qasi twaqa

പൗരത്വ നിയമത്തെ അനുകൂലിച്ചാൽ മൗലവിയെയും തീർക്കും; രണ്ടുവട്ടം അപായപ്പെടുത്താൻ ശ്രമിച്ചെന്ന് കാസര്‍​ഗോഡ് ചെമ്പരിക്ക ഖാസി ത്വാഖ അഹമ്മദ് മൗലവി

കാസര്‍​ഗോഡ്: പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് സംസാരിച്ചതിന് തന്നെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന് മുസ്‌ലിം പുരോഹിതന്‍റെ വെളിപ്പെടുത്തൽ. കാസര്‍​ഗോഡ് ചെമ്പരിക്ക ഖാസി ത്വാഖ അഹമ്മദ് മൗലവിയാണ് ഒരു ദേശീയ…

4 years ago