QuadSummit

ക്വാഡ് ഉച്ചകോടി: യുക്രെയ്ൻ വിഷയം ചർച്ച ചെയ്ത് നരേന്ദ്രമോദി

ദില്ലി: ക്വാഡ് നേതാക്കളുമായി യുക്രെയ്ൻ വിഷയം ചർച്ച ചെയ്ത് നരേന്ദ്രമോദി( PM Modi In Quad Summit). യുക്രെയ്‌നിലെ സംഭവങ്ങൾ, അതിന്റെ മാനുഷിക പ്രത്യാഘാതങ്ങൾ ഉൾപ്പെടെ യോഗത്തിൽ…

2 years ago

യുക്രെയ്ൻ-റഷ്യ യുദ്ധത്തിനിടെ ക്വാഡ് ഉച്ചകോടി ഇന്ന്; ജോ ബൈഡനും പ്രധാനമന്ത്രി നരേന്ദ്രമോദിയും പങ്കെടുക്കും

ദില്ലി: ക്വാഡ് ഉച്ചകോടി ഇന്ന്(Quad Summit). യുഎസ് പ്രസിഡന്റ് ജോ ബൈഡനും പ്രധാനമന്ത്രി നരേന്ദ്രമോദിയും ഉച്ചകോടിയിൽ പങ്കെടുക്കും. അതോടൊപ്പം ഓസ്‌ട്രേലിയ, ജപ്പാൻ പ്രധാനമന്ത്രിമാരും ഉച്ചകോടിയിൽ പങ്കെടുക്കും. യുക്രൈൻ-റഷ്യ…

2 years ago

ചരിത്രത്തിന്റെ നാഴികകക്കല്ലായി മോദി-ബൈഡൻ കൂടിക്കാഴ്ച; സന്ദർശനവേളയിലെ സംഭാഷണങ്ങൾ വൈറൽ; ബൈഡന്റെ പരാമർശങ്ങൾക്ക് മോദി നൽകിയ മറുപടി ഏറ്റെടുത്ത് സോഷ്യൽ മീഡിയ

വാഷിങ്ടൺ: ചരിത്രത്തിന്റെ നാഴികകക്കല്ലായി മോദി-ബൈഡൻ (Joe Biden) കൂടിക്കാഴ്ച. യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ച ഒരു മണിക്കൂറോളം നീണ്ടുനിന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള…

3 years ago

മോദി-ബൈഡൻ സുപ്രധാന കൂടിക്കാഴ്ച ഇന്ന്; അഫ്‌ഗാനിസ്ഥാൻ പ്രധാന ചർച്ച വിഷയമാകുമെന്ന് സൂചന

വാഷിങ്ടൺ: മോദി-ബൈഡൻ (Joe Biden) സുപ്രധാന കൂടിക്കാഴ്ച ഇന്ന് നടക്കും. ക്വാഡ് രാജ്യങ്ങളുടെ യോഗവും ബൈഡനുമായുള്ള കൂടിക്കാഴ്ചയും മുന്നിൽ കണ്ട് സെപ്റ്റംബർ 23നാണ് മോദി യുഎസിലെത്തിയത്. കൂടിക്കാഴ്ചയിൽ…

3 years ago

യുഎസിൽ ത്രിവർണ്ണ പതാക വീശി മോദിയെ സ്വീകരിച്ച് ജനങ്ങൾ, യുഎസിലേക്കുള്ള ഫ്ലൈറ്റിലും ജോലി മുടക്കാതെ പ്രധാനമന്ത്രി; സോഷ്യൽ മീഡിയയിൽ തരംഗമായി പ്രധാനമന്ത്രിയുടെ യുഎസ് യാത്ര; ചിത്രങ്ങൾ വൈറൽ

വാഷിംഗ്ടൺ: ക്വാഡ് സമ്മേളനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി (PM Modi) യുഎസിലെത്തി. വൻ സ്വീകരണമാണ് മോദിയ്ക്കായി യുഎസിൽ ഒരുക്കിയിരുന്നത്. ഇന്ന് രാവിലെയാണ് അദ്ദേഹം വാഷിംഗ്ടൺ ഡിസിയിൽ എത്തിയത്.…

3 years ago

പ്രധാനമന്ത്രിയുടെ അമേരിക്കൻ സന്ദർശനത്തിന് ഇന്ന് തുടക്കം; ബൈഡനുമായുള്ള കൂടിക്കാഴ്ച സെപ്റ്റംബർ 24 ന്; താലിബാനു കീഴിൽ ചൈനയും പാകിസ്ഥാനും അഫ്ഗാനിൽ സ്വാധീനമുറപ്പിക്കുന്നതുൾപ്പെടെ ചർച്ചയായേക്കും

വാഷിങ്ഡൺ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനത്തിന് ഇന്ന് തുടക്കം. മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിൽ അമേരിക്ക, ഓസ്ട്രേലിയ, ബ്രിട്ടൻ, ജപ്പാൻ അടക്കമുള്ള രാജ്യങ്ങളുടെ ഭരണതലവന്മാരുമായി നരേന്ദ്രമോദി…

3 years ago

ക്വാഡ് ഉച്ചകോടി: പ്രധാനമന്ത്രി നാളെ യു.എസിലേക്ക്; ജോ ബൈഡനും കമല ഹാരിസുമായി കൂടിക്കാഴ്ച നടത്തും

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ യു.എസിലേക്ക്. ക്വാഡ് രാജ്യങ്ങളുടെ യോഗം സെപ്റ്റംബർ 24 ന് വൈറ്റ് ഹൗസിലാണ് നടക്കുന്നത്. ഇതിന്റെ ഭാഗമായാണ് പ്രധാനമന്ത്രി നാളെ യുഎസിലേക്ക്…

3 years ago