ചെന്നൈ: സിനിമ താരം റഹ്മാന്‍റെ മകള്‍ വിവാഹിതയായി. അൽതാഫ് നവാബാണ് വരൻ. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ വധൂവരന്മാർക്ക് ആശംസകൾ…