Rahul Gandhi on minimum income policy

മിനിമം വരുമാനം ഉറപ്പാക്കാനുള്ള രാഹുലിന്റെ പദ്ധതി അപ്രായോഗികം – നീതി ആയോഗ് വൈസ് ചെയര്‍മാന്‍

പാവപ്പെട്ടവര്‍ക്ക് മിനിമം വരുമാനം ഉറപ്പുവരുത്തുമെന്ന രാഹുല്‍ഗാന്ധിയുടെ വാഗ്ദാനം ഇന്ദിരാഗാന്ധിയുടെ 'ഗരീബി ഹഠാവോ' മുദ്രാവാക്യത്തിന് സമാനമാണെന്ന് നീതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാര്‍. എന്നാല്‍, മിനിമം വരുമാനം…

5 years ago