പാവപ്പെട്ടവര്‍ക്ക് മിനിമം വരുമാനം ഉറപ്പുവരുത്തുമെന്ന രാഹുല്‍ഗാന്ധിയുടെ വാഗ്ദാനം ഇന്ദിരാഗാന്ധിയുടെ ‘ഗരീബി ഹഠാവോ’ മുദ്രാവാക്യത്തിന് സമാനമാണെന്ന് നീതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാര്‍. എന്നാല്‍, മിനിമം വരുമാനം ഉറപ്പാക്കല്‍ എങ്ങനെയാണ് നടപ്പാക്കാന്‍ സാധിക്കുകയെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പദ്ധതി നടപ്പാക്കുക പ്രായോഗികമാണെന്ന് തോന്നുന്നില്ല. തിരഞ്ഞെടുപ്പ് മാത്രം ലക്ഷ്യംവച്ചുള്ള ഒന്നാണ്. ഇന്ദിരാഗാന്ധി തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിച്ച ‘ഗരീബി ഹഠാവോ’ മുദ്രാവാക്യത്തിന് തുല്യമാണ്.
സാധാരണ ജനങ്ങളുടെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കുന്നതിനെക്കാള്‍ അവരുടെ ജോലിക്കാണ് പ്രോത്സാഹനം നല്‍കേണ്ടത്. ചൈന പോലുള്ള രാജ്യങ്ങളില്‍ യുവതയെ ശാക്തീകരിക്കുന്നതിനായി അവര്‍ക്ക് പ്രോത്സാഹനങ്ങള്‍ നല്‍കുന്നുണ്ട്. അല്ലാതെ വെറും പാവയെ അല്ല നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.മിനിമം വരുമാനം ഉറപ്പാക്കുന്ന പദ്ധതി കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തുമെന്ന് മുന്‍ ധനമന്ത്രി പി. ചിദംബരം വ്യക്തമാക്കിയരുന്നു.
കൊല്ലം : മാതാ അമൃതാനന്ദമയി മഠത്തിന്റെ ഈ വര്‍ഷത്തെ അമൃതകീര്‍ത്തി പുരസ്‌കാരത്തിന് മുന്‍ ഗവര്‍ണറും അഭിഭാഷകനും ഗ്രന്ഥകാരനുമായ അഡ്വ. പി.എസ്.…
വയനാട് മൂങ്ങനാനിയിലെ ആഡംബര മാളികയില്‍ നിന്ന് വന്‍തോതില്‍ വിദേശമദ്യം പിടികൂടിയ കേസ് വലിയ ചര്‍ച്ചയായിരിക്കുകയാണ്. റിപ്പോര്‍ട്ടര്‍ ചാനല്‍ എംഡി ആന്റോ…
ദില്ലി സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ (DUSU) തിരഞ്ഞെടുപ്പില്‍ അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്തിന്റെ (ABVP) സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട…
ലോക കായിക ഭൂപടത്തിൽ നവഭാരതത്തിന്റെ അനിഷേധ്യമായ കുതിപ്പിന് അടിവരയിട്ടുകൊണ്ട് 20-ാമത് ഏഷ്യൻ ഗെയിംസിന് ജപ്പാനിലെ നഗോയയിൽ ഉജ്ജ്വല തുടക്കം. ജപ്പാൻ…
റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് (King Khalid International Airport) സമീപം വന്‍തോതില്‍…
ഗുജറാത്തിലെ ചരിത്രപ്രസിദ്ധമായ മോധേര സൂര്യമന്ദിറിന്റെ (Modhera Sun Mandir) 1,000 വര്‍ഷത്തെ ശില്‍പ്പകലാ പാരമ്പര്യം പ്രമാണിച്ച് കേന്ദ്രസര്‍ക്കാര്‍ 100 രൂപയുടെ…