rahul gandhi

പുടിനുള്ള രാഷ്ട്രപതിയുടെ വിരുന്നിലേക്ക് ശശി തരൂരിന് ക്ഷണം; രാഹുൽ ഗാന്ധിക്കും ഖാര്‍ഗെയ്ക്കും ക്ഷണമില്ല !

ദ്വിദിന സന്ദർശനത്തിന് ഭാരതത്തിലെത്തിയ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിർ പുടിന് രാഷ്ട്രപതി ഒരുക്കുന്ന ഔദ്യോഗിക അത്താഴ വിരുന്നിലേക്ക് കോണ്‍ഗ്രസ് എംപി ശശി തരൂരിന് ക്ഷണം. റഷ്യന്‍ നയതന്ത്രവുമായുള്ള ശശി…

1 week ago

രാഹുല്‍ ഗാന്ധി വീർ സവര്‍ക്കറെ അപമാനിച്ച പ്രസംഗമുള്ള സിഡി ശൂന്യം! കോടതിയില്‍ നാടകീയ രംഗങ്ങൾ; ദൃശ്യങ്ങൾ അപ്രത്യക്ഷമായതിൽ അന്വേഷണം പ്രഖ്യാപിക്കണമെന്ന് ആവശ്യം

ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വീർ സവര്‍ക്കറെ അപമാനിച്ചതുമായി ബന്ധപ്പെട്ട മാനനഷ്ടക്കേസില്‍ കോടതിയിൽ അരങ്ങേറിയത് നാടകീയ രംഗങ്ങൾ. കേസിലെ തെളിവായി ഹാജരാക്കിയ രാഹുലിന്‍റെ വിവാദ പ്രസംഗം…

2 weeks ago

നടന്ന് നടന്ന് ചെരുപ്പ് തേഞ്ഞത് മിച്ചം ! രാഹുലിന്റെ വോട്ടര്‍ അധികാര്‍ യാത്ര കടന്നുപോയ ഒരു മണ്ഡലത്തിലും ഗതി പിടിക്കാതെ കോണ്‍ഗ്രസ്; സ്ഥാനാർത്ഥികൾ തോറ്റത് നിലം തൊടാതെ

പാറ്റ്‌ന : നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഹുല്‍ ഗാന്ധി നടത്തിയ വോട്ടര്‍ അധികാര്‍ യാത്ര കടന്നുപോയ എല്ലാ മണ്ഡലത്തിലും കോണ്‍ഗ്രസ് സ്ഥാനാർത്ഥികൾ തോറ്റത് നിലം തൊടാതെ. 25…

1 month ago

പ്രവർത്തകർക്കുള്ള പരിശീലന പരിപാടിയില്‍ വൈകിയെത്തി! ശിക്ഷയായി രാഹുൽ ഗാന്ധിയെ കൊണ്ട് പുഷ് അപ്പ് എടുപ്പിച്ച് പരിശീലകൻ

ഭോപ്പാല്‍ : മധ്യപ്രദേശില്‍ കോൺഗ്രസ് പ്രവര്‍ത്തകര്‍ക്കുള്ള പരിശീലന പരിശീലന പരിപാടിയില്‍ വൈകി എത്തിയതിന് രാഹുല്‍ ഗാന്ധിക്ക് കടുത്ത ശിക്ഷ. 10 പുഷ് അപ്പാണ് ലോക്‌സഭാ പ്രതിപക്ഷ നേതാവിന്…

1 month ago

രാജ്യത്തെ ഏറ്റവും അഴിമതി നിറഞ്ഞ കുടുംബത്തിലെ രാജകുമാരനും ബിഹാറിലെ ഏറ്റവും അഴിമതി നിറഞ്ഞ കുടുംബത്തിലെ രാജകുമാരനും സഖ്യത്തിലെത്തി ! വ്യാജ വാഗ്ദാനങ്ങളുടെ കട തുറന്നു; ബിഹാറിൽ രാഹുലിനെയും തേജസ്വിയെയും കടന്നാക്രമിച്ച് നരേന്ദ്രമോദി

ദില്ലി: തെരഞ്ഞെടുപ്പിൽ വോട്ട് കിട്ടാനായി കോൺഗ്രസും രാഷ്ട്രീയ ജനതാദളും ഛഠ് പൂജയെ അപമാനിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബിഹാറിലെ മുസാഫർപൂരിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. കോൺഗ്രസ്,…

2 months ago

രാഹുൽ ഗാന്ധിക്ക് പ്രധാനമന്ത്രിയാകാനുള്ള ‘കഴിവില്ല’; ‘ഐ ഹേറ്റ് ഇന്ത്യ’ യാത്ര തുടരുന്നതാണ് നല്ലത്: രൂക്ഷവിമർശനവുമായി അമേരിക്കൻ ഗായിക മേരി മിൽബെൻ

ദില്ലി : പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തിയ പ്രസ്താവനകൾക്കെതിരെ രൂക്ഷവിമർശനവുമായി അമേരിക്കൻ ഗായിക മേരി മിൽബെൻ രംഗത്ത്. രാഹുൽ ഗാന്ധിക്ക് പ്രധാനമന്ത്രിയാകാനുള്ള കഴിവില്ലെന്ന്…

2 months ago

“രാഹുൽ നടത്തിയ യാത്ര വോട്ട് മോഷണത്തിനെതിരേയല്ല ! ബംഗ്ലാദേശിൽ നിന്നുള്ള നുഴഞ്ഞു കയറ്റക്കാർക്ക് വേണ്ടി !” രാഹുൽഗാന്ധി രാജ്യത്തെ ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പടർത്താൻ ശ്രമിക്കുന്നുവെന്ന് അമിത്ഷാ

റോഹ്താസ് : പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രആഭ്യന്തരമന്ത്രി അമിത്ഷാ. രാഹുൽ രാജ്യത്തെ ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പടർത്താൻ ശ്രമിക്കുകയാണെന്ന് തുറന്നടിച്ച അദ്ദേഹം രാഹുൽ നടത്തിയ യാത്ര…

3 months ago

ആരെയും അറിയിക്കാതെയുള്ള വിദേശയാത്രകള്‍!!രാഹുൽ സുരക്ഷാ ചട്ടങ്ങൾ ലംഘിക്കുന്നുവെന്ന് സിആർപിഎഫ് ! മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് കത്തയച്ചു

ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി വിദേശ സന്ദര്‍ശനങ്ങളില്‍ സുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ചുവെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് കത്തയച്ച് സിആര്‍പിഎഫ്. സിആര്‍പിഎഫിന്റെ യെല്ലോ ബുക്കില്‍ പരാമര്‍ശിച്ചിട്ടുള്ള…

3 months ago

മാദ്ധ്യമങ്ങളെ ആക്രമിച്ചു വരുത്തിയിലാക്കാമെന്നു കരുതേണ്ട ! കേരളത്തിൽ കോൺഗ്രസ്‌ നടത്തുന്ന ജനാധിപത്യ വിരുദ്ധതയ്ക്ക് രാഹുൽ ഗാന്ധി മറുപടി പറയണമെന്ന് കെ സുരേന്ദ്രൻ

മാദ്ധ്യമങ്ങളെ ആക്രമിച്ചു വരുത്തിയിലാക്കാമെന്നു കോൺഗ്രസ്‌ കരുതേണ്ടെന്ന് ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. റിപ്പോർട്ടർ ചാനലിന്റെ തൃശ്ശൂർ ബ്യുറോക്കെതിരെ നടന്ന യൂത്ത് കോൺഗ്രസ്‌ അതിക്രമത്തെ അപലപിച്ചുകൊണ്ടുള്ള…

4 months ago

രാഹുൽ പ്രധാനമന്ത്രിയാകില്ല, ഉദയനിധി മുഖ്യമന്ത്രിയുമാകില്ല; വ്യാമോഹം മാത്രം !തമിഴ്‌നാട്ടിലെ ഡിഎംകെ-കോണ്‍ഗ്രസ് സഖ്യത്തിനെതിരെ തുറന്നടിച്ച് അമിത്ഷാ

ചെന്നൈ : തമിഴ്‌നാട്ടിലെ ഡിഎംകെ-കോണ്‍ഗ്രസ് സഖ്യത്തിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രആഭ്യന്തര മന്ത്രി അമിത്ഷാ. സഖ്യത്തിന് സ്വജനപക്ഷപാതമെന്നും സോണിയയ്ക്ക് മകനെ പ്രധാനമന്ത്രിയാക്കാനും സ്റ്റാലിന് മകനെ മുഖ്യമന്ത്രിയാക്കാനുമാണ് ആഗ്രഹമെന്നും എന്നാല്‍…

4 months ago