railway station

മദ്യ ലഹരിയില്‍ റോഡെന്ന് കരുതി റെയില്‍വേ ട്രാക്കിലൂടെ കാറോടിച്ചു; അഞ്ചരക്കണ്ടി സ്വദേശി അറസ്റ്റിൽ

കണ്ണൂർ: മദ്യ ലഹരിയില്‍ റോഡെന്ന് കരുതി റെയില്‍വേ ട്രാക്കിലൂടെ കാറോടിച്ചയാള്‍ അറസ്റ്റില്‍. അഞ്ചരക്കണ്ടി സ്വദേശി ജയപ്രകാശാണ് അറസ്റ്റിലായത്. താഴെചൊവ്വ റെയില്‍വേ ഗേറ്റിനു സമീപമുള്ള ട്രാക്കിലൂടെയാണ് ഇയാള്‍ കാറോടിച്ചത്.…

9 months ago

കാ​യം​കു​ളം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ മയക്കുമരുന്നുവേട്ട; 46.700 ഗ്രാം ​എം.​ഡി.​എം.​എയുമായി മൂന്ന് പേർ പിടിയിൽ

കാ​യം​കു​ളം: റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ മയക്കുമരുന്നുവേട്ട. മൂന്ന് പേർ പിടിയിൽ. ആ​റാ​ട്ടു​പു​ഴ അ​ശ്വ​തി ഭ​വ​ന​ത്തി​ൽ ഉ​ണ്ണി​ക്കു​ട്ട​ൻ (26), ആ​റാ​ട്ടു​പു​ഴ കൊ​ച്ചു​പ​ട​ന്ന​യി​ൽ സ​ച്ചി​ൻ (23), ആ​റാ​ട്ടു​പു​ഴ രാ​ജീ​വ് ഭ​വ​ന​ത്തി​ൽ മി​ല​ൻ…

10 months ago

പാലക്കാട് റെയിൽവേ സ്റ്റേഷനിൽ കഞ്ചാവ് കടത്താൻ ശ്രമം; 10 കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ

പാലക്കാട്: റെയിൽവേ സ്റ്റേഷനിൽ 10 കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ. ഞായറാഴ്ച പുലർച്ചെ 4.30 ന് സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട രണ്ട് യുവാക്കളിൽ…

10 months ago

കോഴിക്കോട് ട്രെയിൻ ആക്രമണത്തിന്റെ ചുരുളഴിയും മുമ്പ് രണ്ടര ലിറ്റർ പെട്രോളുമായി യുവാവ് തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ പിടിയിൽ; ചോദ്യം ചെയ്യലിൽ കോട്ടയം സ്വദേശിയുടെ വെളിപ്പെടുത്തൽ ഇങ്ങനെ

തൃശൂ‍ര്‍: റയിൽവേ സ്റ്റേഷനിൽ രണ്ടര ലിറ്റർ പെട്രോളുമായി യുവാവ് പിടിയിൽ. ബെംഗളൂരു കന്യാകുമാരി ഐലന്റ് എസ്പ്രസിൽ വന്ന യുവാവാണ് അറസ്റ്റിലായത്. കോട്ടയം സ്വദേശി സേവിയർ വർഗീസ്നെ ആണ്…

1 year ago

പാറ്റ്‌ന റെയില്‍വേ സ്റ്റേഷനിലെ ടി വി സ്‌ക്രീനില്‍ അശ്ലീല സിനിമയിലെ ദൃശ്യങ്ങള്‍!ബഹളം വച്ച് യാത്രക്കാർ

പാറ്റ്‌ന : റെയില്‍വേ സ്റ്റേഷനില്‍ സ്ഥാപിച്ചിട്ടുള്ള ടി വി സ്‌ക്രീനില്‍ അശ്ലീല സിനിമയിലെ ദൃശ്യങ്ങള്‍ മൂന്ന് മിനിറ്റോളം പ്രദർശിപ്പിച്ചു . ഇന്ന് രാവിലെ 9.30ഓടെയായിരുന്നു സംഭവം. പരസ്യചിത്രമാണെന്നാണ്…

1 year ago

റെ​യി​ൽ​വേ സ്​​റ്റേ​ഷ​നി​ൽ ലി​ഫ്​​റ്റ്​ പ​ണി​ക്കെ​ത്തി​യ​വ​രു​ടെ പ​ണ​വും മൊ​ബൈ​ൽ ഫോ​ണു​ക​ളും കവർന്നു;
63കാരൻ അറസ്റ്റിൽ

ആ​ല​പ്പു​ഴ: റെ​യി​ൽ​വേ സ്​​റ്റേ​ഷ​നി​ൽ ലി​ഫ്​​റ്റ്​ പ​ണി​ക്കെ​ത്തി​യ​വ​രു​ടെ പ​ണ​വും മൊ​ബൈ​ൽ ഫോ​ണു​ക​ളുംകവർന്ന വയോധികൻ അറസ്റ്റിൽ. രാ​മ​ങ്ക​രി പു​തു​ക്ക​രി ചി​റ​യി​ൽ ഹൗ​സ്​ സ​ണ്ണി​യെ​യാ​ണ്​ (63) ആ​ല​പ്പു​ഴറെ​യി​ൽ​വേ പോലീസ് പി​ടി​കൂ​ടി​യ​ത്.വെ​ള്ളി​യാ​ഴ്​​ച വൈകിട്ട്…

1 year ago

ബെംഗളൂരു റെയിൽവേ സ്റ്റേഷനിലെ മാലിന്യ ഡ്രമ്മിൽ യുവതിയുടെ മൃതദേഹം;അന്വേഷണം ആരംഭിച്ചു

ബെംഗളൂരു: റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിലെ മാലിന്യ ഡ്രമ്മിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. യശ്വന്ത്പൂർ റെയിൽവേ സ്റ്റേഷന്റെ ഒന്നാം പ്ലാറ്റ്‌ഫോമിൽ നിന്നുമാണ് മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തിയത്.ദുർഗന്ധത്തെ തുടർന്ന്…

1 year ago

ജലന്ധർ റെയിൽവേ സ്‌റ്റേഷനു പുറത്ത് സ്യൂട്ട്കേസ് ഉപേക്ഷിക്കപ്പെട്ട നിലയിൽ;പരിശോധനയിൽ മൃതദേഹം കണ്ടെത്തി;പ്രതിക്കായി തെരച്ചിൽ

പഞ്ചാബ് : ജലന്ധറിൽ സ്യൂട്ട്കേസിനുള്ളിൽ മൃതദേഹം.റെയിൽവേ സ്റ്റേഷന് പുറത്ത് ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു സ്യൂട്ട്കേസ് കണ്ടെത്തിയത്.സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. രാവിലെ ഏഴ് മണിയോടെ ജലന്ധർ റെയിൽവേ സ്‌റ്റേഷന്…

1 year ago

ഓടിക്കൊണ്ടിരുന്ന ട്രെയിനിന് തീപിടിച്ചു; 5 ഫയർ എഞ്ചിൻ ഉപയോഗിച്ച് തീയണയ്ക്കാനുള്ള ശ്രമം തുടർന്ന് ഫയർ ഫോഴ്‌സ് .

ബിഹാർ: ഈസ്റ്റ് ചമ്പാരം ജില്ലയിലെ ബെൽവ റെയിൽവേ സ്റ്റേഷന് സമീപം ഓടിക്കൊണ്ടിരുന്ന ട്രെയിനിന് തീപിടിച്ചു. ഇന്ന് പുലർച്ചെയാണ് സംഭവം. റക്‌സൗലിൽ നിന്ന് നർകാട്ടിയഗഞ്ചിലേക്ക് പോവുകയായിരുന്ന ട്രെയിനിന്റെ എഞ്ചിനാണ്…

2 years ago

തൃശൂർ യാർഡിൽ അറ്റകുറ്റപ്പണികൾ; ചില ട്രെയിനുകൾ റദ്ദാക്കി റെയിൽവേ; വിശദവിവരങ്ങൾ

തൃശൂർ: തൃശൂർ യാർഡിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ട്രെയിനുകൾ പൂർണ്ണമായും റദ്ദാക്കിയാതായി അറിയിച്ച് റെയിൽവേ. ഏപ്രിൽ 6 , ഏപ്രിൽ 10 തീയതികളിലെ മൂന്ന് ട്രെയിനുകളാണ് പൂർണ്ണമായും റദ്ദാക്കിയിട്ടുള്ളത്.…

2 years ago