railways

സാധാരണ ഗതിയിൽ ട്രെയിൻ സർവീസുകൾ ഉടൻ ഇല്ല. രാജധാനി ഉൾപ്പടെയുള്ള സ്പെഷൽ ട്രെയിനുകൾ സർവീസ് തുടരും.

ദില്ലി: കോവിഡ് കാരണം റദ്ദാക്കിയ സാധാരണ ട്രെയിൻ സർവീസുകൾ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ നിർത്തിവച്ചതായി റെയിൽവേ അറിയിച്ചു. നേരത്തെയുള്ള ഉത്തരവു പ്രകാരം ഇന്നു വരെയായിരുന്നു നിർത്തിവച്ചിരുന്നത്. രാജധാനി…

5 years ago