-rain-updates

സംസ്ഥാനത്ത് ഒരു ജില്ലക്കും പ്രത്യേക ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടില്ല; ആലപ്പുഴ ജില്ലയിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് ഭാഗിക അവധി

ആലപ്പുഴ: സംസ്ഥാനത്ത് മഴയ്‌ക്ക് ശമനമുണ്ടെങ്കിലും ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഇപ്പോഴും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഏറ്റവും കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നത് ആലപ്പുഴയിലാണ്. അതിനാൽ ജില്ലയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടക്കുന്ന വിദ്യാഭ്യാസ…

2 years ago

വർക്കലയില്‍ വള്ളം മറിഞ്ഞു; വള്ളത്തിൽ ഉണ്ടായിരുന്നവരെ മറ്റു വള്ളക്കാർ രക്ഷപ്പെടുത്തി, മൂന്ന് പേരുടെ നില ഗുരുതരം

തിരുവനന്തപുരം: വർക്കല താഴെ വെട്ടൂരിൽ വള്ളം മറിഞ്ഞു. വള്ളത്തിൽ ഉണ്ടായിരുന്നവരെ മറ്റു വള്ളക്കാർ രക്ഷപ്പെടുത്തി. മൂന്നു പേരുടെ നില ഗുരുതരമാണ്. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി…

2 years ago

കനത്ത മഴ; കണ്ണൂര്‍ ജില്ലയിലെ ക്വാറികളുടെ പ്രവര്‍ത്തന നിരോധനം നീട്ടി, ജില്ലയിൽ പതിനൊന്നാം തിയതി വരെ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

കണ്ണൂർ: മഴ തുടരുന്ന സാഹചര്യത്തിൽ കണ്ണൂര്‍ ജില്ലയിലെ ക്വാറികള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന പ്രവര്‍ത്തന നിരോധനം നീട്ടി. ഈ മാസം 15 വരെയാണ് നിരോധനം നീട്ടിയിരിക്കുന്നത്. നിരോധന കാലാവധി അവസാനിച്ചതിനെ…

2 years ago

തിരുവല്ല കോഴഞ്ചേരിയിൽ അമ്പതുകാരി മണിമലയാറ്റിൽ ചാടി! രക്ഷാപ്രവർത്തനവുമായി സഹകരിക്കാതിരുന്ന സ്ത്രീയെ അഗ്നിരക്ഷാ സേന രക്ഷപെടുത്തി, കുത്തൊഴുക്കിൽ നിന്നും രക്ഷപെടുത്തിയ സ്ത്രീ തിരുവല്ല താലൂക്ക് ആശുപത്രിയിൽ

തിരുവല്ല : മണിമലയാറിന് കുറുകെയുള്ള വള്ളംകുളം പാലത്തിൽ നിന്നും അമ്പതുകാരി ആറ്റിലേക്ക് ചാടി. ബുധനാഴ്ച രാവിലെ ഏഴു മണിയോടെ ആയിരുന്നു സംഭവം. റോഡരികിലൂടെ നടന്നു വന്ന സ്ത്രീ…

2 years ago

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു; ഇന്ന് ഏഴ് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്; അതീവ ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുകയാണ്. തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ഏഴ് ജില്ലകളിലും ഇന്ന് റെഡ് അലർട്ട് ആണ്. തൃശൂർ, മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ…

2 years ago

സംസ്ഥാനത്ത് തീവ്ര മഴ തുടരുന്നു; വിവിധ ഡാമുകളുടെ ഷട്ടറുകൾ ഉയർത്തി, ഏഴ് ജില്ലകളിൽ റെഡ് അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ വിവിധ ഡാമുകളുടെ ഷട്ടറുകൾ ഉയർത്തി. മൂഴിയാർ ഡാമിന്റെ ഷട്ടറുകൾ 60 സെ.മി വീതം ഉയർത്തി. മണിയാർ ഡാമിന്റെ ഷട്ടറുകളും…

2 years ago

അതിശക്തമായ മഴ: തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, പൊതുപരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല

തിരുവനന്തപുരം: അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിലെ പ്രൊഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ ജില്ലാ കലക്ടർ ജെറോമിക് ജോർജ് അവധി പ്രഖ്യാപിച്ചു.എന്നാൽ…

2 years ago

തിരുവല്ല വെണ്ണിക്കുളം കല്ലുപാലത്ത് കാർ തോട്ടിലേയ്ക്കു മറിഞ്ഞ് മൂന്നു പേർ മരിച്ചു; അപകടം സ്വകാര്യ ബസിനു സൈഡ് നൽകുന്നതിനിടയിൽ

തിരുവല്ല: പത്തനംതിട്ട വെണ്ണിക്കുളം കല്ലുപാലത്ത് കാർ തോട്ടിലേയ്ക്കു മറിഞ്ഞ് മൂന്നു പേർ മരിച്ചു. സ്വകാര്യ ബസിനു സൈഡ് നൽകുന്നതിനിടെയാണ് കാർ തോട്ടിലേയ്ക്കു മറിയുകയായിരുന്നു. കാാറിനുള്ളിൽ ഒരു കുട്ടിയുണ്ടെന്ന…

2 years ago

സംസ്ഥാനത്ത് വ്യാപക മഴ തുടരുന്നു: ഇടിമിന്നലിനും കാറ്റിനും സാധ്യത, 11 ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. 11 ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെയുള്ള ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. നാളെയും…

2 years ago

മഹാരാഷ്ട്ര മുതല്‍ വടക്കന്‍ കേരളം വരെ ന്യൂനമ‍ര്‍ദ്ദപാത്തി; അടുത്ത ദിവസങ്ങളിൽ മഴ ശക്തമാകാൻ സാധ്യത

ദില്ലി: മഹാരാഷ്ട്ര തീരം മുതല്‍ വടക്കന്‍ കേരള തീരം വരെ ന്യുനമര്‍ദ്ദപാത്തി നിലനില്‍ക്കുന്നതിനാല്‍ മഹാരാഷ്ട്ര, ഗോവ, ക‍ര്‍ണാടക, വടക്കന്‍ കേരളം എന്നീ പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന മേഖലയില്‍ കനത്ത…

2 years ago