rain

നെഞ്ചുലഞ്ഞ് അഫ്ഗാൻ ; സഹായത്തിനായി കേണ് താലിബാൻ ഭരണകൂടം ; ദുരന്തഭൂമിയിൽ ദുരിതം വിതച്ച് കനത്ത മഴയും

കാബൂൾ : അഫ്ഗാനിസ്താനിൽ ഉണ്ടായ ശക്തമായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 800 കടന്നതിനിടെ രക്ഷാപ്രവർത്തനം ബുദ്ധിമുട്ടിലാക്കി കനത്ത മഴ. സൈനിക വിമാനങ്ങളും ഹെലികോപ്റ്ററുകളും ഉപയോഗിച്ചാണ് പലയിടങ്ങളിൽ നിന്നും…

3 months ago

ആലപ്പുഴ കാർത്തികപ്പള്ളി സർക്കാർ യുപി സ്‌കൂളിലെ കെട്ടിടം മഴയിൽ തകർന്നു വീണു ! അവധി ദിവസമായതിനാല്‍ ഒഴിവായത് വൻ ദുരന്തം ! പ്രതിഷേധവുമായി രക്ഷകർത്താക്കളും നാട്ടുകാരും

ആലപ്പുഴ കാര്‍ത്തികപ്പള്ളിയില്‍ സർക്കാർ സ്‌കൂളിന്റെ പ്രധാന കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണു. കാര്‍ത്തികപ്പള്ളി സര്‍ക്കാര്‍ യുപി സ്‌കൂളിലെ പ്രധാന കെട്ടിടത്തിത്തിന്റെ മേല്‍ക്കൂരയാണ് കനത്ത മഴയിൽ ഭാഗികമായി തകര്‍ന്നുവീണത്. അവധി…

5 months ago

കനത്ത മഴ !! 6 ജില്ലകളിൽ റെഡ് അലർട്ട്; രാത്രി വരെ കനത്ത മഴയ്ക്ക് സാധ്യത

തിരുവനന്തപുരം : സംസ്ഥാനത്ത് കനത്ത മഴ.എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. തിരുവനന്തപുരം, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂര്‍, കാസർഗോഡ് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട,…

7 months ago

നനഞ്ഞു വിറച്ച് കുരുന്നുകൾ !! നെയ്യാറ്റിൻകര മുൻസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ പെരുമഴയത്ത് ശിശുദിന റാലി

നെയ്യാറ്റിൻകര മുൻസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ പെരുമഴയത്ത് ശിശുദിന റാലി. നെയ്യാറ്റിൻകര എസ്.എൻ ഓഡിറ്റോറിയത്തിൽനിന്നും ബോയ്സ് സ്കൂൾ വരെയായിരുന്നു റാലി. നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിയുടെ പരിധിയിലുള്ള സ്കൂളുകളിലെ നിരവധി വിദ്യാർത്ഥികളെയാണ് റാലിയിൽ…

1 year ago

ഇന്നും ശക്തമായ മഴ ! പത്തനംതിട്ടയിൽ ഓറഞ്ച് അലർട്ട് ; 9 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അതിശക്തമായ മഴയ്ക്ക് സാധ്യത ഉള്ളതിനാല്‍ പത്തനംതിട്ട ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തൃശ്ശൂര്‍, പാലക്കാട്,…

1 year ago

മഴ വീണ്ടും ശക്തിയാർജ്ജിക്കുന്നു; 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 12 ജില്ലകളിൽ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ വീണ്ടും ശക്തിയാർജ്ജിക്കുന്നു. ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്. എറണാകുളം, തൃശ്ശൂർ ജില്ലകളിൽ ഓറഞ്ച് അല​ർട്ടും…

1 year ago

മഴ കുറയുന്നു ! ഷിരൂരിൽ പുതു പ്രതീക്ഷ ! അര്‍ജുനായുള്ള തെരച്ചിൽ പുനരാരംഭിക്കുന്നതിൽ തീരുമാനം ചൊവ്വാഴ്ചയുണ്ടായേക്കും

കർണ്ണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ട്രക്ക് ഡ്രൈവർ അര്‍ജുന് വേണ്ടിയടക്കമുളള തിരച്ചിൽ പുനരാരംഭിക്കുന്നതിൽ തീരുമാനം വരുന്ന ചൊവ്വാഴ്ചയുണ്ടാകുമെന്ന് ജില്ലാ കളക്ടർ ലക്ഷ്മി പ്രിയ വ്യക്തമാക്കി. നിലവിൽ…

1 year ago

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം ! പശ്ചിമബംഗാളിൽ മഴ കനക്കുന്നു ; കൊല്‍ക്കത്ത അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റണ്‍വേയിൽ വെള്ളം കയറി

പശ്ചിമബംഗാളിൽ മഴ കനക്കുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തെ തുടര്‍ന്നാണ് സംസ്ഥാനത്ത് വ്യാപകമായി മഴ പെയ്യുന്നത്.കൊല്‍ക്കത്ത, ഹൗറ, സോള്‍ട്ട് ലേക്ക്, ബാരക്ക്പുര്‍ എന്നീ നഗരങ്ങളിൽ വെള്ളക്കെട്ട് മൂലം…

1 year ago

നാടിനെ നടുക്കിയ ദുരന്തത്തിനൊപ്പം കാലവർഷക്കെടുതിയും ! വീടണയാനാകാതെ വയനാട് ! 91 ദുരിതാശ്വാസ ക്യാമ്പുകളിലായി മാറ്റിത്താമസിപ്പിച്ചത് 9328 പേരെ !

കൽപ്പറ്റ : കാലവർഷക്കെടുതി അതിരൂക്ഷമായി തുടരുന്ന വയനാട് ജില്ലയില്‍ 91 ദുരിതാശ്വാസ ക്യാമ്പുകളിലായി 9328 പേരെ മാറ്റിതാമസിപ്പിച്ചു. വയനാടിനെ ഞെട്ടിച്ച ചൂരല്‍മല ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ആരംഭിച്ച 9…

1 year ago

കാലാവസ്ഥാ മുന്നറിയിപ്പിൽ മാറ്റം ! വ്യാപക മഴയ്‌ക്ക് സാധ്യത ; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം : സംസ്ഥാനത്തെ കാലാവസ്ഥാ മുന്നറിയിപ്പിൽ മാറ്റം. വ്യാപക മഴയ്‌ക്ക് സാധ്യതയുള്ളതിനാൽ നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഏഴ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്,…

1 year ago