rajasthan

ഹിന്ദി ഹൃദയഭൂമിയിലെ പടത്തലവന്മാരെ നാളെ അറിയാം !രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ നാളെ അറിഞ്ഞേക്കാം ! നാളെ ചേരുന്ന കേന്ദ്ര നേതൃത്വത്തിന്റെ ഉന്നതതലയോഗത്തിൽ തീരുമാനമുണ്ടാകും

രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിലെ മിന്നും വിജയത്തിന് പിന്നാലെ അതാത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിയ്ക്ക് വേണ്ടിയുള്ള തിരക്കിട്ട ചർച്ചകളുമായി ബിജെപി. കേന്ദ്ര നേതൃത്വം.നേരത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍…

5 months ago

വോട്ടെണ്ണൽ ഒരു മണിക്കൂർ പൂർത്തിയാകുന്നു ! മധ്യപ്രദേശിലും രാജസ്ഥാനിലും ബിജെപി പിടിമുറുക്കുന്നു!തെലുങ്കാനയിൽ ബിആർഎസിന്റെ സിംഹാസനത്തിന് ഇളക്കം

വോട്ടെണ്ണൽ ഒരു മണിക്കൂർ പൂർത്തിയാകുമ്പോൾ ലഭിക്കുന്ന ആദ്യഫലസൂചനകളിൽ മധ്യപ്രദേശിലും രാജസ്ഥാനിലും ബിജെപി പിടിമുറുക്കുന്നു. നിലവിൽ മധ്യപ്രദേശിൽ ബിജെപി 122 സീറ്റുകളിലും കോൺഗ്രസ് 99 സീറ്റുകളിലും രാജസ്ഥാനിൽ ബിജെപി…

6 months ago

രാജസ്ഥാനിലും മധ്യപ്രദേശിലും ബിജെപി തരംഗം ! കോൺഗ്രസിന് ആശ്വസിക്കാനുള്ളത് ഛത്തീസ്ഗഡ് മാത്രം! രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തിൽ നാടിളക്കി പ്രചരണം നടത്തിയിട്ടും തെലുങ്കാനയിലും നേട്ടമില്ല !എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത്; ഇനി ആകാംക്ഷ വോട്ടെണ്ണുന്ന ഞായറാഴ്ചയിലേക്ക്

നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിലെ മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, തെലങ്കാന, മിസോറം സംസ്ഥാനങ്ങളിലെ എക്സിറ്റ് പോൾ ഫലം പുറത്തുവന്നു. എക്സിറ്റ് പോൾ ഫലങ്ങൾ രാജസ്ഥാൻ, മധ്യപ്രദേശ്…

6 months ago

“അഞ്ച് വർഷമായി ടീമിനായി റണ്ണെടുക്കുന്നതിന് പകരം നേതാക്കള്‍ പരസ്പരം റണ്ണൗട്ടാക്കാൻ ശ്രമിക്കുന്നു ! “-രാജസ്ഥാനിൽ കോൺഗ്രസിനുള്ളിലെ സച്ചിൻ പൈലറ്റ് -അശോക് ഗെഹ്‌ലോട്ട് അധികാര വടം വലിയെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ജയ്‌പൂർ : രാജസ്ഥാനിൽ കോൺഗ്രസിനുള്ളിലെ സച്ചിൻ പൈലറ്റ് -അശോക് ഗെഹ്‌ലോട്ട് വടം വലിയെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജസ്ഥാനിൽ നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തി നിൽക്കെ ബി.ജെ.പിയുടെ…

6 months ago

‘രാജസ്ഥാനിലുള്ളത് മതം നോക്കി നഷ്ടപരിഹാരം കൊടുക്കുന്ന സർക്കാർ! പ്രീണനത്തിന്റെ എല്ലാ സീമകളും ലംഘിച്ചിരിക്കുകയാണ് കോൺഗ്രസ്’; യോഗി ആദിത്യനാഥ്

ജയ്പൂർ: കോൺഗ്രസ് പാർട്ടി പ്രീണനനയങ്ങളുടെ എല്ലാ സീമകളും ലംഘിച്ചുവെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വലിയൊരു മാറ്റത്തിന്റെ കാറ്റാണ് ഇപ്പോൾ രാജസ്ഥാനിൽ വീശുന്നതെന്നും, ഇക്കുറി തിരഞ്ഞെടുപ്പിൽ ബിജെപി…

6 months ago

I.N.D.I.A മുന്നണിയിലെ ചേരിപ്പോര് പരസ്യമാകുന്നു !വല്യമ്മാവൻ ചമഞ്ഞുള്ള കോൺഗ്രസിന്റെ ഏകപക്ഷീയ തീരുമാനങ്ങൾ ഇനിയും സഹിക്കാൻ വയ്യ ! രാജസ്ഥാനിൽ സമാന്തര മുന്നണിയുമായി ഇടത് – സമാജ്‌വാദി പാര്‍ട്ടികൾ

ദില്ലി : അഞ്ചുസംസ്ഥാനങ്ങളിലെ നിയമസഭാപോരിലെ കോണ്‍ഗ്രസിന്റെ വല്യമ്മാവൻ ചമഞ്ഞുള്ള ഏകപക്ഷീയ തീരുമാനമെടുപ്പിൽ കടുത്ത നീരസം രേഖപ്പെടുത്തിക്കൊണ്ട് ഇടത് - സമാജ്‌വാദി പാര്‍ട്ടികൾ രാജസ്ഥാനില്‍ സമാന്തര സംയുക്തമുന്നണിയായി മത്സരിക്കാനൊരുങ്ങുന്നു.…

6 months ago

ആരാടാ ശൂ.. ശൂ..ന്ന് വിളിക്കുന്നേ?? സോഫയില്‍ ഇരുന്നപ്പോള്‍ പതിവില്ലാതെ വിചിത്രമായ ശബ്ദം കേട്ടു; പരിശോധിച്ചപ്പോള്‍ കണ്ടത്!!

കോട്ട: സോഫയ്ക്ക് പിന്നിൽ നിന്ന് പതിവില്ലാതെ വിചിത്രമായ ഒരു ശബ്‌ദം. സോഫ മറിച്ചിട്ട് പരിശോധിച്ചപ്പോള്‍ കണ്ടത് കൊടും ഭീകരനെ! ഫണം വിടര്‍ത്തിയ അഞ്ചടി നീളമുള്ള മൂര്‍ഖന്‍ പാമ്പിനെയാണ്…

7 months ago

അഴിമതി കേസ്; രാജസ്ഥാനിലും ഛത്തീസ്ഗഡിലും പരിശോധനയുമായി ഇ ഡി; ഒരേസമയം വിവിധ ഇടങ്ങളിൽ റെയ്‌ഡ്‌

ജയ്പൂർ: രാജസ്ഥാനിലും ഛത്തീസ്ഗഡിലും ഇ ഡി റെയ്ഡ്. അഴിമതിക്കേസുകളുമായി ബന്ധപ്പെട്ടാണ് ഇരുസംസ്ഥാനങ്ങളിലും ഇ ഡിയുടെ പരിശോധന നടക്കുന്നത്. ജൽജീവൻ പദ്ധതി അഴിമതിയുമായി ബന്ധപ്പെട്ടാണ് രാജസ്ഥാനിലെ വിവിധയിടങ്ങളിൽ പരിശോധന…

7 months ago

രാജസ്ഥാനിൽ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ വർദ്ധിക്കുന്നു; സർക്കാരിനെതിരെ കർശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി; ഗവർണർക്ക് നിവേദനം സമർപ്പിച്ചു

ജയ്പൂർ: രാജസ്ഥാനിൽ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ സർക്കാരിനെതിരെ പ്രതിഷേധവുമായി ബിജെപി. അശോക് ഗെഹ്‌ലോട്ട് സർക്കാരിനെതിരെ കർശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാക്കൾ ഗവർണർക്ക് നിവേദനം സമർപ്പിച്ചു.കഴിഞ്ഞ…

7 months ago

പ്രധാനമന്ത്രി ഇന്ന് രാജസ്ഥാനിലും മദ്ധ്യപ്രദേശിലും സന്ദർശനം നടത്തും; ദില്ലി-വഡോദര അതിവേഗപാത ഭാരതത്തിന് സമര്‍പ്പിക്കും

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജസ്ഥാനിലെയും മദ്ധ്യപ്രദേശിലെയും ചിറ്റോര്‍ഗഡും ഗ്വാളിയോറും സന്ദര്‍ശിക്കും. ഏകദേശം 19,260 കോടി രൂപയുടെ പദ്ധതികളുടെ സമര്‍പ്പണവും തറക്കല്ലിടലുമാണ് പ്രധാനമന്ത്രി നിര്‍വഹിക്കുക. റോഡ്…

8 months ago