rajasthan

പ്രധാനമന്ത്രി ഇന്ന് രാജസ്ഥാനിലും മദ്ധ്യപ്രദേശിലും സന്ദർശനം നടത്തും; ദില്ലി-വഡോദര അതിവേഗപാത ഭാരതത്തിന് സമര്‍പ്പിക്കും

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജസ്ഥാനിലെയും മദ്ധ്യപ്രദേശിലെയും ചിറ്റോര്‍ഗഡും ഗ്വാളിയോറും സന്ദര്‍ശിക്കും. ഏകദേശം 19,260 കോടി രൂപയുടെ പദ്ധതികളുടെ സമര്‍പ്പണവും തറക്കല്ലിടലുമാണ് പ്രധാനമന്ത്രി നിര്‍വഹിക്കുക. റോഡ്…

2 years ago

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിന് തൊട്ടുപിന്നാലെ രാജസ്ഥാനിൽ ബിജെപിയുടെ ഉന്നതതലയോഗം; ദേശീയ അദ്ധ്യക്ഷനും അമിത്ഷായും പങ്കെടുക്കും; നിയമസഭാ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾക്ക് രൂപം കൊടുക്കും; സ്ഥാനാർത്ഥി പ്രഖ്യാപനത്തിനും സാധ്യത

ജയ്‌പൂർ: ഈവർഷം അവസാനം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രാജസ്ഥാനിൽ ബിജെപി യുടെ ഉന്നതതലയോഗം ഇന്ന്. പാർട്ടി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ, ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയ…

2 years ago

പ്രതീക്ഷയറ്റ് രാജസ്ഥാൻ ജനത; ജനങ്ങൾക്ക് സുരക്ഷയൊരുക്കുന്നതിൽ പരാജയപ്പെട്ട് അശോക് ഗെഹ്‌ലോട്ടിന്റെ കോൺഗ്രസ് സർക്കാർ; മുപ്പതുകാരിയെ ബലാത്സംഗം ചെയ്ത പോലീസുകാരനെ കെട്ടിയിട്ടു തല്ലി ജനക്കൂട്ടം; പ്രതിയെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയെങ്കിലും കസ്റ്റഡിയിലെടുക്കാതെ വിട്ടയച്ച് പോലീസ്

രാജസ്ഥാനിലെ ദൗസ ജില്ലയിൽ ഒരു സ്ത്രീയെ ബലാത്സംഗം ചെയ്തുവെന്നാരോപിച്ച് ഒരു പോലീസ് കോൺസ്റ്റബിളിനെ നാട്ടുകാർ കട്ടിലിൽ കെട്ടിയിട്ട് മർദിച്ചതായി റിപ്പോർട്ട്. ആരോപണ വിധേയനായ കോൺസ്റ്റബിൾ മഹേഷ് കുമാർ…

2 years ago

തെരഞ്ഞെടുപ്പിന് തൊട്ടുമുന്നേ ബിജെപിയിലേക്ക് പ്രവർത്തകരുടെ ഒഴുക്ക്

അധികാരത്തിലെത്താൻ ലക്ഷക്കണക്കിന് കർഷകർക്ക് വ്യാജ വാഗ്ദാനം നൽകി വഞ്ചിച്ച കോൺഗ്രസിനെ ജനം കാത്തിരിക്കുന്നു.

2 years ago

വീടിന്റെ ചുവരിൽ ബിജെപി അനുകൂല മുദ്രാവാക്യം എഴുതി; മുസ്ലീം സ്ത്രീയെ വീട്ടിൽ നിന്ന് വലിച്ചിറക്കി തല്ലിച്ചതച്ച് മതതീവ്രവാദികൾ; 7 പേർ അറസ്റ്റിൽ

ജയ്പൂര്‍: വീടിന്റെ ചുവരുകളിൽ ബിജെപി അനുകൂല മുദ്രാവാക്യങ്ങൾ എഴുതിവെച്ചതിന് മുസ്ലീം സ്ത്രീയ്ക്ക് ക്രൂരമർദ്ദനം. രാജസ്ഥാനിലെ ജയ്പൂരിലാണ് ബിജെപിയെ പിന്തുണച്ച യുവതിയെ 150 - ഓളം മതതീവ്രവാദികൾ ചേർന്ന്…

2 years ago

നീതിക്കായി കേണ് രാജസ്ഥാൻ ജനത ! പത്താം ക്ലാസ് വിദ്യാർത്ഥിനിയെ ആൺസഹപാഠികൾ മൂത്രം കുടിപ്പിച്ച സംഭവത്തിൽ മൗനം പാലിച്ച് അധികാരികൾ ; പ്രതിഷേധവുമായെത്തിയ പെൺകുട്ടിയുടെ ഗ്രാമവാസികളെ തല്ലിയോടിച്ച് അശോക് ഗെഹ്‌ലോട്ടിന്റെ പോലീസ്

ജയ്പുർ : പത്താം ക്ലാസ് വിദ്യാർത്ഥിനിയുടെ വാട്ടർ ബോട്ടിലിലെ വെള്ളത്തിൽ സഹപാഠികളായ ആൺകുട്ടികൾ മൂത്രം കലർത്തിയതിനെ നടപടിയെടുക്കാത്തതിൽ രാജസ്ഥാനിലെ ഗ്രാമത്തിൽ വൻ പ്രതിഷേധം. കിരാതമായ ഈ സംഭവത്തിൽ…

2 years ago

സഹോദരൻ നീർച്ചാലിൽ വീണ് മുങ്ങി മരിച്ചു; പിന്നാലെ സഹോദരി ജീവനൊടുക്കി

ജയ്പുർ: സഹോദരൻ നീർച്ചാലിൽ വീണ് മുങ്ങി മരിച്ചതിന് പിന്നാലെ സഹോദരി ജീവനൊടുക്കി. സഹോദരന്റെ മരണത്തിൽ മനംനൊന്ത് മണിക്കൂറുകൾക്കുള്ളിൽ സഹോദരി വാട്ടർ ടാങ്കിൽ ചാടുകയായിരുന്നു. രാജസ്ഥാനിലെ ബിക്കാനീർ ജില്ലയിലാണ്…

2 years ago

രാജസ്ഥാനിൽ അഴിമതി ആരോപണവുമായി നിയമസഭയിൽ പ്രത്യക്ഷപ്പെട്ട് പുറത്താക്കപ്പെട്ട മന്ത്രി ! നിയമസഭ പ്രക്ഷുബ്ധം ! സച്ചിൻ പൈലറ്റെന്ന തീപ്പൊരി അശോക് ഗെലോട്ടിനെ ചുട്ടുകരിക്കുന്ന കാട്ടുതീയായി വളരുമോ ? കലങ്ങി മറിയാനൊരുങ്ങി രാജസ്ഥാൻ രാഷ്ട്രീയം ! വരുന്നത് നിർണ്ണായക ദിനങ്ങൾ

ജയ്പുർ : രാജസ്ഥാൻ നിയമസഭയിലേക്ക് കയറാൻ ശ്രമിച്ച മന്ത്രിസഭയിൽ നിന്ന് പുറത്താക്കപ്പെട്ട മന്ത്രി രാജേന്ദ്രസിങ് ഗുധയെ സഭാകവാടത്തിൽ തടഞ്ഞു. രാഷ്ട്രീയ അഴിമതിക്കെതിരെയുള്ള തെളിവുകൾ തന്റെ പക്കലുള്ള ചുവന്ന…

2 years ago

രാജസ്ഥാനില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 4.4 തീവ്രത രേഖപ്പെടുത്തി

ജയ്‌പൂർ: രാജസ്ഥാനിലെ ജയ്പൂരില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 4.4 തീവ്രത രേഖപ്പെടുത്തി. തുടര്‍ച്ചയായി മൂന്നു ഭൂചലനങ്ങള്‍ ഉണ്ടായതായാണ് റിപ്പോര്‍ട്ട്. പുലര്‍ച്ചെ നാലുമണിയോടെയായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്. ആളാപയമോ നാശനഷ്ടങ്ങളോ…

2 years ago