rajeev chandrasekhar

“വിഴിഞ്ഞം വേദിയിലെ തന്റെ സാന്നിധ്യത്തിൽ കമ്യൂണിസ്റ്റ് രാജവംശത്തിലെ മരുമകന് സങ്കടം ! ആ സങ്കടത്തിന് എന്താണ് മരുന്നെന്ന് ഡോക്ടറെ പോയി കാണട്ടെ..” മന്ത്രി മുഹമ്മദ് റിയാസിനെ പരിഹസിച്ച് രാജീവ്‌ ചന്ദ്രശേഖർ

ആലപ്പുഴ: വിഴിഞ്ഞം തുറമുഖ ഉദ്ഘാടന വേദിയിൽ താന്‍ നേരത്തേ എത്തിയതില്‍ കമ്യൂണിസ്റ്റ് രാജവംശത്തിലെ മരുമകന് സങ്കടമെന്ന പരിഹാസവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. താനൊരു ഡോക്ടറല്ലെന്നും…

8 months ago

അഴിമതിയുടെ കാര്യത്തിൽ മുൻപുണ്ടായിരുന്ന കോൺ​ഗ്രസ് സർക്കാരുകളെ ഇടതുപക്ഷ സർക്കാർ മറികടക്കുന്നു… ഉന്നതങ്ങൾ മുതൽ താഴെത്തട്ട് വരെ അഴിമതിയിൽ മുങ്ങിക്കുളിച്ച് നിൽക്കുന്നു.. സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രാജീവ് ചന്ദ്രശേഖർ

കോട്ടയം: സംസ്ഥാന സർക്കാരിനെതിരെയും സിപിഎമ്മിനെതിരെയും രൂക്ഷവിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. അഴിമതിയുടെ കാര്യത്തിൽ മുൻപുണ്ടായിരുന്ന കോൺ​ഗ്രസ് സർക്കാരുകളെ ഇടതുപക്ഷ സർക്കാർ മറികടക്കുകയാണെന്നും ഉന്നതങ്ങൾ മുതൽ…

8 months ago

നാൽപ്പത്തിയഞ്ചാം സ്ഥാപനദിനം ആഘോഷിച്ച് ബിജെപി; കേന്ദ്രസർക്കാർ പദ്ധതികൾ ജനങ്ങളിലേക്കെത്തിക്കാൻ ഹെൽപ്പ് ഡെസ്‌ക്കുകൾ ഒരുക്കി കേരള ഘടകം; വികസിത കേരളം പാർട്ടിയുടെ പരമപ്രധാന ലക്ഷ്യമെന്ന് രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: ബിജെപി കേരള ഘടകത്തിന്റെ പരമപ്രധാന ലക്ഷ്യം വികസിത കേരളമാണെന്ന് സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. തിരുവനന്തപുരത്തെ പാർട്ടി സംസ്ഥാന കമ്മിറ്റി ഓഫീസിൽ സ്ഥാപന ദിനാഘോഷ സമ്മേളനത്തിൽ…

9 months ago

ആരെയും തഴയില്ല; എല്ലാവരെയും പരിഗണിക്കും !! അദ്ധ്യക്ഷൻ മാത്രം മാദ്ധ്യമങ്ങളെ കാണുന്ന ഇനി രീതിയുണ്ടാകില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം : പാര്‍ട്ടിയില്‍ ആരെയും തഴയില്ലെന്നും എല്ലാവരെയും പരിഗണിക്കുമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍. പാർട്ടിയുടെ മാദ്ധ്യമ നയത്തിലും മാറ്റം വരുത്തുമെന്ന് ഇന്ന് ചേര്‍ന്ന കോര്‍…

9 months ago

ബിജെപി കോർ കമ്മിറ്റി യോഗം ഇന്ന് തിരുവനന്തപുരത്ത്; രാജീവ് ചന്ദ്രശേഖർ സംസ്ഥാന അദ്ധ്യക്ഷനായ ശേഷം നടക്കുന്ന ആദ്യ യോഗം; സംസ്ഥാന, ജില്ലാ ഭാരവാഹികളിൽ പുതുമുഖങ്ങൾക്ക് സാധ്യത

തിരുവനന്തപുരം: ബിജെപി സംസ്ഥാന കോർ കമ്മിറ്റി യോഗം ഇന്ന് തിരുവനന്തപുരത്ത് നടക്കും. രാജീവ് ചന്ദ്രശേഖർ അദ്ധ്യക്ഷനായ ശേഷം നടക്കുന്ന ആദ്യ യോഗമാണ് ഇന്ന്. തിരുവനന്തപുരം ഹോട്ടൽ ഹൈസിന്തിലാണ്…

9 months ago

വി.വി. രാജേഷിനെതിരായ പോസ്റ്റർ !കടുത്ത അതൃപ്തി അറിയിച്ച് രാജീവ് ചന്ദ്രശേഖർ; നടപടിക്ക് നിർദ്ദേശം

വി.വി. രാജേഷിനെതിരെ വ്യാപകമായി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ട സംഭവത്തിൽ കടുത്ത നടപടി സ്വീകരിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. പാർട്ടിയിൽ‌ ഇനി ഇത്തരം പ്രവണത അനുവദിക്കില്ലെന്ന് അദ്ദേഹം…

9 months ago

കേരളത്തിൽ ബിജെപിയെ അധികാരത്തിൽ എത്തിക്കുകയാണ് ദൗത്യം; അത് നിറവേറ്റാതെ മടങ്ങില്ല; ആയിരക്കണക്കിന് പ്രതിനിധികളെ സാക്ഷിനിർത്തി ബിജെപി സംസ്ഥാന അദ്ധ്യക്ഷനായി ചുമതലയേറ്റ് രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: കേരളത്തിൽ ബിജെപിയെ അധികാരത്തിൽ എത്തിക്കുകയാണ് തന്റെ ദൗത്യമെന്നും അത് പൂർത്തീകരിക്കാത്ത മടങ്ങില്ലെന്നും ഉറപ്പുനൽകി രാജീവ് ചന്ദ്രശേഖർ. തിരുവനന്തപുരം ഉദയ് പാലസ് കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ…

9 months ago

ബിഗ് സസ്പെൻസ് ഒരുക്കി ബിജെപി കേന്ദ്ര നേതൃത്വം; രാജീവ് ചന്ദ്രശേഖർ സംസ്ഥാന അദ്ധ്യക്ഷൻ; നിരവധി പേരുകൾ ഉയർന്നുകേട്ടെങ്കിലും കേരളത്തിൽ പാർട്ടിക്ക് ശൈലി മാറ്റം വരട്ടെയെന്ന് ഒടുവിൽ തീരുമാനം

തിരുവനന്തപുരം: ബിജെപി സംസ്ഥാന അദ്ധ്യക്ഷനായി മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെ തെരഞ്ഞെടുത്തു. ഇന്ന് തിരുവനന്തപുരത്ത് ചേർന്ന കോർ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ദേശീയ നേതൃത്വം അദ്ദേഹത്തിന്റെ പേര്…

9 months ago

കാക്കനാട് എൻസിസി ഉദ്യോഗസ്ഥന് മർദ്ദനമേറ്റ സംഭവം ! പ്രതികളെ ശിക്ഷിക്കാൻ കഴിയില്ലെങ്കിൽ മുഖ്യമന്ത്രി രാജി വച്ചൊഴിയണമെന്ന് രാജീവ് ചന്ദ്രശേഖർ ! നടപടിയെടുത്തില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും മുൻ കേന്ദ്രമന്ത്രി

കൊച്ചി: കാക്കനാട്ടെ എൻസിസി ക്യാമ്പിനിടെ കേണൽ പദവിയുള്ള എൻസിസി ഉദ്യോഗസ്ഥന് മർദ്ദനമേറ്റ സംഭവത്തിൽ സംസ്ഥാന സർക്കാരിനെതിരെയും പോലീസിനെതിരെയും രൂക്ഷ വിമർശനവുമായി മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. പ്രതികളെ…

12 months ago

‘എംടിയുടെ സംഭാവനകൾ അനശ്വരം ! ലോകോത്തര എഴുത്തുകാരന് ആദരാഞ്ജലികൾ’; അനുശോചനം രേഖപ്പെടുത്തി മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: മലയാള സാഹിത്യത്തിനും ചലച്ചിത്ര മേഖലക്കും എം ടി വാസുദേവൻ നായർ നൽകിയ സംഭാവനകൾ എന്നും അനശ്വരമായി നിലനിൽക്കുമെന്ന് ബിജെപി നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ രാജീവ്…

12 months ago