rajeevchandrashekar

തിരുവനന്തപുരത്ത് രാജീവ്‌ ചന്ദ്രശേഖർ തരംഗം! കേന്ദ്രമന്ത്രിക്ക് സ്വീകരണമൊരുക്കാൻ മത്സരിച്ച് ജനങ്ങൾ; ജില്ലയിലെ വിവിധ ആരാധനാലയങ്ങളിൽ സന്ദർശനം നടത്തിയ അദ്ദേഹത്തെ അനുഗ്രഹിച്ച് വിശ്വാസികളും പുരോഹിതന്മാരും

തിരുവനന്തപുരം: പാളയം സെന്റ്‌ജോസഫ് കത്തിഡ്രല്ലിലെത്തിയ തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറിന് ആവേശകരമായ വരവേല്‍പ്പ് . കഴിഞ്ഞ പത്തു ദിവസങ്ങളായി പള്ളിയില്‍ നടന്നുവന്ന ഔസേപ്പ് പിതാവിന്റെ തിരുന്നാള്‍…

2 years ago