rajnath singh

‘സ്ത്രീകൾക്ക് സുരക്ഷിതത്വം നൽകാൻ സാധിക്കാത്ത സർക്കാർ അധികാരത്തിൽ തുടരരുത്’; ബംഗാളിലെ തൃണമൂൽ കോൺഗ്രസ് സർക്കാരിനെതിരെ രാജ്‌നാഥ് സിംഗ്

കൊൽക്കത്ത: സ്ത്രീകൾക്ക് സുരക്ഷിതത്വം നൽകാൻ സാധിക്കാത്ത സർക്കാർ ഒരിക്കലും അധികാരത്തിൽ തുടരരുത് എന്ന് കേന്ദ്രപ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ബംഗാളിൽ നടന്ന തെരഞ്ഞെടുപ്പ് യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.…

2 weeks ago

രാജ്യത്തെ എല്ലാ ആണവായുധങ്ങളും നശിപ്പിക്കുമെന്ന പറയുന്നത് രാജ്യസുരക്ഷയെ വെല്ലുവിളിക്കുന്നതിന് തുല്യം; സിപിഎം തെരഞ്ഞെടുപ്പ് പത്രികയിലെ വാഗ്ദാനത്തെ ചോദ്യം ചെയ്ത് രാജ്‌നാഥ് സിംഗ്

ദില്ലി: രാജ്യത്തെ എല്ലാ ആണവായുധങ്ങളും നശിപ്പിക്കുമെന്ന സിപിഎം തെരഞ്ഞെടുപ്പ് പത്രികയിലുള്ള വാഗ്ദാനത്തെ ചോദ്യം ചെയ്ത് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ഭാരതത്തിന്റെ കൈവശമുള്ള ആണവായുധങ്ങൾ നശിപ്പിക്കുമെന്ന് പറയുന്നത്…

2 weeks ago

‘ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ എല്ലാം പാലിക്കാൻ കഴിഞ്ഞു; 24 ക്യാരറ്റ് സ്വർണ്ണം പോലെയാണ് സങ്കൽപ്പ് പത്രയും’; പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

ദില്ലി: 2019-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ജനങ്ങൾക്ക് എന്തൊക്കെ വാഗ്ദാനങ്ങൾ നൽകിയോ അതെല്ലാം പാലിക്കാൻ കഴിഞ്ഞെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ഈ വാഗ്ദാനങ്ങൾ എല്ലാം നിറവേറ്റാൻ കഴിഞ്ഞതിൽ…

3 weeks ago

കോൺഗ്രസ് ദിനോസറുകളെ പോലെ! ഏതാനും വർഷങ്ങൾക്കുള്ളിൽ വംശനാശം ഉറപ്പെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

ദില്ലി: കോൺഗ്രസ് ദിനോസറുകളെ പോലെയാണ്, ഏതാനും വർഷങ്ങൾക്കുള്ളിൽ ഇല്ലാതാകുമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ഉത്തരാഖണ്ഡിലെ ചമ്പാവത് ജില്ലയിലെ ഒരു പൊതു റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ…

3 weeks ago

അധികാരത്തിന് വേണ്ടി ഒത്തുകൂടിയ സംഘം; ഇന്‍ഡി മുന്നണി ഏറെനാള്‍ നിലനില്‍ക്കില്ല; തെരഞ്ഞെടുപ്പിനു മുമ്പേ പോരു തുടങ്ങിയതായും രാജ്നാഥ് സിംഗ്

ദില്ലി: ഇൻഡി മുന്നണിയെന്നത് ശാശ്വതമായ ഒന്നല്ല, കുടുംബത്തിനാണ് അവർ പ്രഥമ പരിഗണന കൊടുക്കുന്നതെന്ന് കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ്. തെരഞ്ഞെടുപ്പ് ആരംഭിക്കുന്നതിന് മുൻപ് തന്നെ അതിനുള്ളിലെ പാർട്ടികൾ തമ്മിൽ…

4 weeks ago

രാജ്യത്തിൻറെ സമാധാനം തകർക്കാൻ ശ്രമിക്കുന്നവരെ വെറുതെ വിടില്ല; ഭീകരരെ വകവരുത്താൻ പാകിസ്ഥാനിലേക്ക് കടക്കാനും ഭാരതത്തിന് മടിയില്ല; കർശന താക്കീതുമായി പ്രതിരോധ മന്ത്രി

ദില്ലി: രാജ്യത്തിൻ്റെ സമാധാനം തകർക്കാൻ ശ്രമിക്കുന്ന ഭീകരരെ വെറുതെ വിടില്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. പാകിസ്ഥാനിൽ നിന്നെത്തി തീവ്രവാദ പ്രവർത്തനങ്ങൾ നടത്താൻ ശ്രമിച്ചതിന് ശേഷം…

4 weeks ago

സ്വാർത്ഥ താത്പര്യമുള്ള ഒരു കൂട്ടം ആളുകളുടെ സഖ്യമാണ് ഇൻഡി മുന്നണി; എൻഡിഎയെയോ ബിജെപിയെയോ എതിരാടാൻ ഇവർക്ക് കഴിയില്ല; പ്രതിപക്ഷ സഖ്യം വല്ലാതെ പാടുപെടുമെന്ന് രാജ്‌നാഥ് സിംഗ്

ഗാസിയാബാദ്: സ്വാർത്ഥ താത്പര്യമുള്ള ഒരു കൂട്ടം ആളുകളുടെ സഖ്യമാണ് ഇൻഡി മുന്നണിയെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ഇവർക്ക് എൻഡിഎയെയോ ബിജെപിയെയോ എതിരാടാൻ കഴിയില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ…

4 weeks ago

അഴിമതിയെന്ന വിപത്തിനെ വേരോടെ പിഴുതെറിയും! പ്രതിപക്ഷ നേതാക്കളെ ജയിലിലേക്ക് അയക്കുന്നത് കോടതികളാണ്; പ്രധാനമന്ത്രിക്കെതിരെ അധിക്ഷേപ പരാമർശങ്ങൾ നടത്തുന്ന പ്രതിപക്ഷ നേതാക്കൾക്കെതിരെ രാജ്‌നാഥ് സിംഗ്

ദില്ലി: ഇഡി, സിബിഐ തുടങ്ങിയ അന്വേഷണ ഏജൻസികൾക്കെതിരെയുള്ള പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ തള്ളി കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ്. പ്രതിപക്ഷ നേതാക്കളെ ജയിലിലേക്ക് അയക്കുന്നത് കോടതികളാണ്. തെളിവുകൾ പരിശോധിച്ച ശേഷം…

1 month ago

‘ഭാരതം ഇന്ന് ദുർബലമല്ല; ഭീഷണിപ്പെടുത്താൻ ശ്രമിച്ചാൽ അതിന് മറുപടി നൽകാൻ ഇന്ത്യക്ക് മടിയില്ല’ആ​ഗോള തലത്തിൽ രാജ്യത്തിന് വൻ സ്വീകാര്യതയാണ് ലഭിക്കുന്നതെന്ന് രാജ്നാഥ് സിം​ഗ്

അമരാവതി: ആ​ഗോള തലത്തിൽ ഭാരതത്തിന് വൻ സ്വീകാര്യതയാണ് ലഭിക്കുന്നതെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിം​ഗ്. ഭാരതം ഇപ്പോൾ ദുർബലമല്ല. ലോകത്തിലെ ശക്തമായ രാഷ്‌ട്രങ്ങളിലൊന്നായി ഭാരതം മാറിയെന്നും…

2 months ago

ഇന്ത്യക്കെതിരെ തിരിയുന്നവർ ഒന്നുകൂടി കരുതിയിരുന്നോ !

ഇന്ത്യ വിരുദ്ധർ ജാഗ്രതൈ ; അണിയറയിൽ ഒരുങ്ങുന്നത് വമ്പൻ പദ്ധതികൾ ! |

5 months ago