rajnathsingh

രാജ്‌നാഥ് സിംഗ് പട്നയിലേക്ക്,ബിഹാറിലെ തീരുമാനം ഇന്ന്

 ബിഹാര്‍ മന്ത്രിസഭ രൂപീകരണം സംബന്ധിച്ച അന്തിമ തീരുമാനമെടുക്കാന്‍ നിര്‍ണ്ണായക എന്‍ഡിഎ യോഗം ഇന്ന് പറ്റ്നയില്‍. നിതീഷ് കുമാറിനെ നിയമസഭ കക്ഷി നേതാവായി പ്രഖ്യാപിക്കും. സത്യപ്രതിജ്ഞ തീയതിയും ഇന്നറിയാം.…

4 years ago

അടൽ ടണൽ: ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ഭൂഗർഭ തുരങ്ക പാത; ഉദ്ഘാടനത്തിനുള്ള ഒരുക്കങ്ങൾ വിലയിരുത്തി രാജ്‌നാഥ് സിംഗ്

ദില്ലി: ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ജയറാം താക്കൂറിനൊപ്പം പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് 'അടൽ ടണൽ, സന്ദർശിച്ചു. രാജ്‌നാഥ് സിംഗ് അടൽ ടണൽ സന്ദർശിക്കുകയും നാളെ നടക്കുന്ന ഉദ്ഘാടന…

4 years ago

“ഒരു മിനിറ്റിൽ 600 വെടിയുണ്ട” ഡീൽ ഉറപ്പിച്ച് രാജ്‌നാഥ് സിംഗ്. മിനിറ്റിൽ 600 തവണ വെടി ഉതിർക്കുന്ന എകെ 47 – 203 യന്ത്രത്തോക്കുകൾ ഇനി ഇന്ത്യൻ സൈന്യത്തിന് സ്വന്തം

ദില്ലി: ഇന്ത്യയും റഷ്യയും തമ്മിൽ എകെ 47 -203 യന്ത്രത്തോക്കുകൾക്കു വേണ്ടിയുള്ള ഇടപാടിന് അന്തിമരൂപമായി. ഇന്ത്യൻ സൈന്യത്തിന് ആകെ വേണ്ട 7,70,000 അസോൾട്ട് റൈഫിളുകളിൽ ഒരു ലക്ഷം…

4 years ago

അതിര്‍ത്തി സംഘര്‍ഷം. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങുമായി ചര്‍ച്ചക്ക് സമയം ആവശ്യപ്പെട്ട് ചൈന

ദില്ലി: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ സാഹചര്യങ്ങള്‍ ഗുരുതരമായി തുടരുന്നതിനിടെ വിഷയം ചര്‍ച്ച ചെയ്യാന്‍ സമയം ആവശ്യപ്പെട്ട് ചൈന. റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍ നടക്കുന്ന ഷാങ്ഹായ് സഹകരണ സമ്മേളനത്തിനിടെ മന്ത്രിതല…

4 years ago

അമർനാഥ് തീർത്ഥാടകരെ ലക്ഷ്യംവച്ച് ഭീകരർ; സുരക്ഷശക്തമാക്കിയതിനു പിന്നാലെ ക്ഷേത്ര സന്ദര്‍ശനം നടത്തി സ്ഥിതിഗതികൾ വിലയിരുത്തി രാജ്നാഥ് സിംഗ്

ജമ്മുകശ്മീര്‍: അമർനാഥ് തീർത്ഥാടകർക്ക് നേരെ ആക്രമണം അഴിച്ചുവിടാൻ ലക്ഷ്യംവച്ച് ഭീകരർ. സുരക്ഷശക്തമാക്കിയതിനു പിന്നാലെ അമര്‍നാഥ് ക്ഷേത്ര സന്ദര്‍ശനം നടത്തി സ്ഥിതിഗതികൾ വിലയിരുത്തി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ്…

4 years ago

രാജ്യം മറക്കില്ലൊരിക്കലും.സൈനികരുടെ ധീരത,ത്യാഗം

 ദില്ലി:ലഡാക്കിലെ ഗല്‍വാന്‍ താഴ് വരയില്‍ ചൈനീസ് സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ കേണലടക്കം 20 ഇന്ത്യന്‍സൈനികര്‍ വീരമൃത്യു വരിച്ചതില്‍ പ്രതികരണവുമായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. സൈനികരുടെ ധീരതയും ത്യാഗവും…

4 years ago

ദേശീയ അഭിമാനത്തിൽ വിട്ടുവീഴ്ചയില്ല.കാശ്മീരി ന്റെ, വിധിയും ചരിത്രവും മാറും

ദില്ലി:ഇന്ത്യ ഇപ്പോള്‍ ദുര്‍ബലമായ രാജ്യമല്ലെന്നും നമ്മുടെ ദേശീയ അഭിമാനത്തില്‍ ഞങ്ങള്‍ വിട്ടു വീഴ്ച ചെയ്യില്ലെന്നും കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. വീഡിയോ കോണ്‍ഫറന്‍സ്‌ വഴി നടത്തിയ…

4 years ago

ഇന്ത്യൻ നിർമ്മിത തേജസ് യുദ്ധവിമാനത്തിൽ പറക്കാനൊരുങ്ങി രാജ് നാഥ് സിംഗ്

ദില്ലി: ഇന്ത്യൻ നിർമ്മിത ലഘു യുദ്ധവിമാനമായ തേജസിൽ പറക്കാനൊരുങ്ങി രാജ്യരക്ഷാ മന്ത്രി രാജ് നാഥ് സിംഗ്. വ്യാഴാഴ്ച ബംഗലൂരുവിലാണ് അദ്ദേഹം യുദ്ധവിമാനത്തിൽ സഞ്ചരിക്കുന്നത്. ഹിന്ദുസ്ഥാൻ ഏയ്റനോട്ടിക്സ് ലിമിറ്റഡ്…

5 years ago

ഹ​രി​യാ​ന​യി​ലെ ജ​ന​ങ്ങ​ൾ മ​നോ​ഹ​ർ ലാ​ൽ ഖ​ട്ട​റി​നെ വീ​ണ്ടും തി​ര​ഞ്ഞെ​ടു​ക്കു​മെ​ന്ന് രാ​ജ് നാഥ് സിം​ഗ്

പ​ഞ്ച്കു​ല: ഹ​രി​യാ​ന​യി​ലെ ജ​ന​ങ്ങ​ൾ മ​നോ​ഹ​ർ ലാ​ൽ ഖ​ട്ട​റി​നെ വീ​ണ്ടും തി​ര​ഞ്ഞെ​ടു​ക്കു​മെ​ന്ന് പ്ര​തി​രോ​ധ മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ്. മു​ഖ്യ​മ​ന്ത്രി മ​നോ​ഹ​ർ ലാ​ൽ ഖ​ട്ട​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ബി​ജെ​പി സ​ർ​ക്കാ​ർ വീ​ണ്ടും…

5 years ago

കശ്മീര്‍ വിഷയത്തില്‍ പാകിസ്താനെതിരെ ആഞ്ഞടിച്ച് രാജ് നാഥ് സിംഗ്

ദില്ലി- കശ്മീര്‍ വിഷയത്തില്‍ പാകിസ്താനെതിരെ നിലപാട് കടുപ്പിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്.പാകിസ്താനുമായി ഇനി ചര്‍ച്ച പാക് അധിനിവേശ കശ്മീരിനെ കുറിച്ച് മാത്രമാണ്. ഭീകരവാദം…

5 years ago