RajThackeray

മഹാരാഷ്ട്രയിൽ നാടകീയ നീക്കം. രാജ് താക്കറെയുടെ പാർട്ടി എൻ ഡി എ സഖ്യത്തിലേക്ക്. അമിത് ഷായുടെ നേതൃത്വത്തിൽ ചർച്ച പുരോഗമിക്കുന്നു

ഇൻഡി സഖ്യത്തിന് തിരിച്ചടി നൽകി മഹാരാഷ്ട്രയിൽ നാടകീയ നീക്കം.മഹാരാഷ്ട്ര നവനിർമാൺ സേന നേതാവ് രാജ് താക്കറെ ബിജെപി സഖ്യത്തിലേക്ക് ചേർന്നേക്കും. ഇന്നലെ രാത്രിയോടെ ഡൽഹിയിലെത്തിയ രാജ് താക്കറെ…

2 months ago