ദില്ലി : രാജ്യത്ത് കൊവിഡ് പടര്‍ന്നു പിടിക്കുന്ന പശ്ചാത്തലത്തില്‍ വ്യാഴാഴ്ച നടത്താനിരുന്ന രാജ്യസഭ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു. രാജ്യത്ത് ജാഗ്രത നിര്‍ദേശം നിലനില്‍ക്കുന്ന മാര്‍ച്ച് 31ന് ശേഷമുളള സ്ഥിതിഗതികള്‍…
കോൺഗ്രസിൽനിന്നും കാലുമാറി ബിജെപിയിലെത്തിയ ജ്യോതിരാദിത്യ സിന്ധ്യ മധ്യപ്രദേശിൽനിന്ന് രാജ്യസഭാ സീറ്റിലേക്ക് നാമനിർദേശ പത്രിക സമർപ്പിച്ചു. ബിജെപി നേതാവും മുൻ മുഖ്യമന്ത്രിയുമായ ശിവരാജ് സിംഗ് ചൗഹാനൊപ്പമെത്തിയാണ് സിന്ധ്യ പത്രിക…
ദില്ലി- 17ാമത് ലോക്സഭയുടെ ആദ്യത്തെ സെക്ഷനുകൾ ഏറ്റവും ദൈർഘ്യമേറിയതായിരുന്നു. 35 ബില്ലുകൾ പാസാക്കി കേന്ദ്ര സർക്കാർ റെക്കോർഡ് സൃഷ്ടിച്ചു. ഇതിലെല്ലാം താൻ സന്തോഷ വാനാണെന്ന് സ്പീക്കർ ഓം…
ദില്ലി : അന്തരിച്ച മുൻ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന് ആദരമർപ്പിച്ച് രാജ്യസഭ. സുഷമയുടെ അപ്രതീക്ഷിത മരണത്തിലൂടെ കഴിവുറ്റ ഭരണാധികാരിയെയും മികച്ച പാർലമെന്റേറിയനെയുമാണ് രാജ്യത്തിന് നഷ്ടമായതെന്ന് അനുശോചന സന്ദേശത്തിൽ…
ദില്ലി: സമാജ് വാദി പാര്‍ട്ടി നേതാവ് നീരജ് ശേഖര്‍ രാജ്യസഭാ അംഗത്വം രാജിവച്ചു. മുന്‍ പ്രധാനമന്ത്രി ചന്ദ്ര ശേഖറിന്റെ മകനാണ് നീരജ് ശേഖര്‍. ഇയാളുടെ രാജി രാജ്യസഭാ…