അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയ്‌ക്ക് ക്ഷണം സ്വീകരിക്കണമോ, അവിടെ പോകണമോ എന്ന കാര്യത്തില്‍ ഒരു വ്യക്തമായ തീരുമാനമെടുക്കാന്‍ കഴിയാതെ കോണ്‍ഗ്രസുകാര്‍ തലപുകച്ച് ആലോചിക്കുകയാണ്. കാരണം, നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര…