ramesh chennithala

“എന്തിനാണ് ജനങ്ങൾ ഇടതുമുന്നണിക്ക് വോട്ട് ചെയ്യുന്നത്? ഈ തെരഞ്ഞെടുപ്പ് എൽഡിഎഫിന്റെ വാട്ടർ ലൂ ആകും” ; രമേശ് ചെന്നിത്തല

തിരുവനന്തപുരം: വരുന്ന തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് എന്തിന് വോട്ട് ചെയ്യണമെന്ന് ജനങ്ങൾക്ക് അറിയില്ലെന്ന പരിഹാസവുമായി കോൺ​ഗ്രസ് പ്രവർത്തക സമിതിയം​ഗവും മുൻ പ്രതിപക്ഷനേതാവുമായ രമേശ് ചെന്നിത്തല. ഈ തെരഞ്ഞെടുപ്പ് എൽഎഡിഎഫിന്റെ…

2 weeks ago

‘ടിപി വധത്തിന്‍റെ മാസ്റ്റർ ബ്രെയിൻ പിണറായി!’ ഫോൺ കോൾ വിവരങ്ങൾ കിട്ടിയിരുന്നെങ്കിൽ പല ഉന്നതരും കുടുങ്ങിയേനെ എന്ന് രമേശ് ചെന്നിത്തല

കോഴിക്കോട്: ടിപി വധത്തിന്‍റെ മാസ്റ്റർ ബ്രെയിൻ പിണറായി വിജയനാണെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ ആഭ്യന്തര മന്ത്രിയുമായ രമേശ് ചെന്നിത്തല. കൃത്യം നടപ്പാക്കിയതില്‍ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി…

2 months ago

“കേന്ദ്ര ഏജൻസികളുടെ അന്വേഷണം വന്നപ്പോൾ മുഖ്യമന്ത്രിക്കു മുട്ടുവിറയ്ക്കുന്നു ! സമരം അതിന്റെ ഭാഗം ! പിണറായിയുടേത് അഴിമതിയും ധൂർത്തും കൊണ്ട് കേരളത്തിലെ സാമ്പത്തിക രംഗത്തെ തകർച്ചയിലേക്കെത്തിച്ചശേഷം കേന്ദ്രത്തിനെതിരെ സമരം ചെയ്യുന്ന രീതി !” – ദില്ലിയിലെ മുഖ്യമന്ത്രിയുടെ സമരത്തിനെതിരെ ആഞ്ഞടിച്ച് രമേശ് ചെന്നിത്തല

ആലപ്പുഴ : കേന്ദ്രസർക്കാരിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ ദില്ലിയിൽ നടത്തുന്ന സമരത്തിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേന്ദ്ര അന്വേഷണം വന്നതോടെ മുഖ്യമന്ത്രിക്ക് മുട്ടുവിറയ്ക്കാൻ…

3 months ago

‘സോളർ കേസ് യുഡിഎഫ് സർക്കാരിനെ അസ്ഥിരപ്പെടുത്താനും തകർക്കാനും നടത്തിയ നീക്കം ! ഗൂഢാലോചനയുടെ മുഖ്യ ഉത്തരവാദിത്തം മുഖ്യമന്ത്രിക്ക് !’ ഗുരുതരാരോപണങ്ങളുമായി രമേശ് ചെന്നിത്തല

കൊച്ചി : യുഡിഎഫ് സർക്കാരിനെ അസ്ഥിരപ്പെടുത്താനും തകർക്കാനും നടത്തിയ നീക്കമാണ് സോളർ കേസെന്നും ആ ഗൂഢാലോചനയുടെ മുഖ്യ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കാണെന്നുമുള്ള ആരോപണവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല…

8 months ago

“ചാന്ദ്നി കൊലപാതകത്തിൽ പോലീസിന്‌ ഗുരുതരവീഴ്ച; സിസിടിവി ദൃശ്യങ്ങൾ അടക്കം കിട്ടിയിട്ടും അന്വേഷണത്തിലെ മെല്ലെപ്പോക്കിൽ നഷ്ടമായത് വിലപ്പെട്ട ജീവൻ” – രൂക്ഷവിമർശനവുമായി രമേശ് ചെന്നിത്തല

തിരുവനന്തപുരം: ആലുവയിൽ ബിഹാർ സ്വദേശിനിയായ അഞ്ചുവയസ്സുകാരി ചാന്ദ്നിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ പോലീസിന്റെ ഭാഗത്തുനിന്ന്‌ ഗുരുതര വീഴ്ചയുണ്ടായെന്ന ആരോപണവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല രംഗത്ത്…

9 months ago

പിണറായി സർക്കാർ മനുഷ്യ ജീവന് നൽകുന്നത് പുല്ല് വില; നിഹാലിന്റെ മരണത്തിന് പൂർണ്ണ ഉത്തരവാദി സംസ്ഥാന സർക്കാർ; ഗുരുതരാരോപണങ്ങളുമായി രമേശ് ചെന്നിത്തല

തിരുവനന്തപുരം : മുഴപ്പിലങ്ങാട് തെരുവുനായ്ക്കളുടെ ആക്രമണത്തിൽ പതിനൊന്നു വയസുകാരൻ നിഹാൽ നൗഷാദ് ദാരുണമായി കൊല്ലപ്പെട്ടത് വേദനയുണ്ടാക്കുന്നതാണെന്ന് പ്രതികരിച്ച് രമേശ് ചെന്നിത്തല. "പിണറായി സർക്കാർ മനുഷ്യ ജീവന് പുല്ല്…

11 months ago

‘കെല്‍ട്രോണിന്റെ മറുപടി അഴിമതി മൂടി വയ്ക്കാന്‍; AI ക്യാമറയുടെ വിലയെത്രയെന്ന വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് വില വെളിപ്പെടുത്താനാവില്ലെന്ന കെല്‍ട്രോണിന്റെ മറുപടിക്കെതിരെ ആഞ്ഞടിച്ച് രമേശ് ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാനത്തെ നിരത്തുകളിലുടനീളം സ്ഥാപിച്ച AI ക്യാമറയുടെ വിലയെത്രയെന്ന വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് വില വെളിപ്പെടുത്താനാവില്ലെന്ന കെല്‍ട്രോണിന്റെ മറുപടി അഴിമതി മൂടിവയ്ക്കുന്നതിനുള്ളതാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. കെല്‍ട്രോണ്‍…

11 months ago

‘മുഹമ്മദ് ഹനീഷിനെ വ്യവസായ വകുപ്പിൽ വീണ്ടും നിയമിച്ചത് സർക്കാരിന്റെ പ്രത്യുപകാരം’; വ്യവസായ വകുപ്പ് സെക്രട്ടറിയായി മുഹമ്മദ് ഹനീഷിനെ തിരികെ നിയമിച്ചതിനെതിരെ ആഞ്ഞടിച്ച് രമേശ് ചെന്നിത്തല

തിരുവനന്തപുരം : വ്യവസായ വകുപ്പ് സെക്രട്ടറിയായി മുഹമ്മദ് ഹനീഷിനെ തിരികെ നിയമിച്ചതിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. സംസ്ഥാനത്തെ നിരത്തുകളിലുടനീളം സ്ഥാപിച്ച AI ക്യാമറ…

11 months ago

മുഖ്യമന്ത്രി കരാറുകാരുടെ കമ്മിഷൻ ഏജന്റോ? എ ഐ ക്യാമറ വിവാദത്തിൽ പോരാട്ടവുമായി മുന്നോട്ടു പോകുമെന്ന് ചെന്നിത്തല

തിരുവനന്തപുരം: എഐ ക്യാമറ വിവാദത്തിൽ വീണ്ടും മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി രമേശ് ചെന്നിത്തല. ആരോപണം ഉന്നയിച്ച നാൾ മുതൽ ഇന്നുവരെ മുഖ്യമന്ത്രി പ്രതികരിച്ചിട്ടില്ല. പൊതുയോഗങ്ങളിൽ മുഖ്യമന്ത്രി സംസാരിച്ചത് കേട്ടപ്പോൾ…

12 months ago

‘മന്ത്രിക്ക് ആരോഗ്യ വകുപ്പിൽ എന്ത് എക്സ്പീരിയൻസാണുള്ളത്? സ്ഥാനത്ത് ഇരിക്കാൻ യോഗ്യതയില്ലാത്ത ആരോഗ്യ വകുപ്പ് മന്ത്രി കേരളത്തിന് അപമാനമാണ്: രൂക്ഷ വിമ‍ര്‍ശനവുമായി രമേശ് ചെന്നിത്തല

തിരുവനന്തപുരം: കൊട്ടാരക്കര ആശുപത്രിയിലെ യുവ ഡോക്ടർ വന്ദനാ ദാസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രിക്കെതിരെ രൂക്ഷ വിമ‍ര്‍ശനവുമായി രമേശ് ചെന്നിത്തല. ആരോഗ്യവകുപ്പ് മന്ത്രിക്ക് ആരോഗ്യ വകുപ്പിൽ എന്ത് എക്സ്പീരിയൻസാണുള്ളതെന്നും…

12 months ago