RAMNATH KOVIND

‘ശ്രീരാമനില്ലാത്ത അയോധ്യ ഒന്നുമല്ല’; ശ്രീരാമനോടുള്ള ഭക്തിയും സ്‌നേഹവും കൊണ്ടാണ് എന്റെ പേര് പിറന്നത് എന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്

ലക്‌നൗ : ശ്രീരാമനില്ലാതെ അയോധ്യ ഇല്ലെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. അയോധ്യയിൽ രാമായണ കോൺക്ലേവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘രാമനില്ലാതെ അയോധ്യ അയോധ്യയാവില്ല. എവിടെയാണോ രാമൻ,…

3 years ago

കാര്‍ഗില്‍ വിജയ് ദിവസ്; ആഘോഷങ്ങള്‍ക്കായി രാഷ്ട്രപതി ജമ്മു കശ്മീരില്‍; നാളെ കാര്‍ഗില്‍ യുദ്ധ സ്മാരകത്തില്‍ ആദരവര്‍പ്പിക്കും

ദില്ലി: കാര്‍ഗില്‍ വിജയ് ദിവസ് ആഘോഷത്തിനായി രാഷ്ട്രപതി ജമ്മു കശ്മീരിലെത്തി. ശ്രീനഗറിലെത്തിയ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ സ്വീകരിച്ചു. ഗാര്‍ഡ് ഓഫ് ഓണര്‍…

3 years ago

‘ചാനുവിന്റെ ഈ നേട്ടം എല്ലാ ഇന്ത്യക്കാര്‍ക്കും പ്രചോദനം’ ; താരത്തിന് അഭിനന്ദനപ്രവാഹവുമായി പ്രധാനമന്ത്രിയടക്കമുള്ളവർ രംഗത്ത്..

ദില്ലി: ടോക്കിയോ ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ ആദ്യ മെഡല്‍ നേടിയ ഭാരോദ്വഹന താരം മീരാഭായ് ചാനുവിന് രാജ്യത്തിന്റെ അഭിനന്ദന പ്രവാഹം. മീരാഭായി ചാനുവിന്റെ വിജയം എല്ലാ ഇന്ത്യക്കാര്‍ക്കും പ്രചോദനമെന്ന്…

3 years ago

രാഷ്‌ട്രപതി ജൂലൈ 25 ന് കശ്മീരിലേക്ക്; പിന്നിലെ ലക്ഷ്യം ഇതാണ്

ദില്ലി: കാർഗിൽ വിജയ് ദിവസ് ആഘോഷത്തിനായി രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ഈ മാസം 25 ന് കശ്മീരിലേക്ക് തിരിക്കും. ജൂലൈ 25 മുതല്‍ 27 വരെ ജമ്മു…

3 years ago

രാഷ്‌ട്രപതി ശബരിമലയിലേക്ക്…

ശബരീശനെ ദർശിക്കാൻ ഭാരതത്തിന്റെ പ്രഥമ പൗരൻ രാം നാഥ് കോവിന്ദ് തിങ്കളാഴ്ച സന്നിധാനത്തെത്തും.ഞായറാഴ്ച കൊച്ചിയിലെത്തുന്ന രാഷ്‌ട്രപതി വിശ്രമത്തിന് ശേഷം തിങ്കളാഴ്ചയാണ് ദര്ശനം നടത്തുക.ഇതിനായി സന്നിധാനത്ത് ഹെലിപാഡ് ഒരുക്കും.പാണ്ടിത്താവളത്തിലെ…

4 years ago

ദയാഹർജികൾ വേണ്ടാത്ത നമ്മുടെ രാഷ്‌ട്രപതി…

ദയാഹർജികൾ വേണ്ടാത്ത നമ്മുടെ രാഷ്‌ട്രപതി… #PresidentOfIndia #RamnathKovind #DeathPenalty #Nirbhaya #NirbhayaAccused #DelhiGangRape

4 years ago

രാഷ്ട്രപതിയെ അപമാനിച്ച് മുഖ്യമന്ത്രി….

രാഷ്ട്രപതിയെ അപമാനിച്ച് മുഖ്യമന്ത്രി….ഏഴിമല നാവിക അക്കാഡമിയുടെ ചടങ്ങിൽ പങ്കെടുക്കാതെ പിബി യോഗത്തിനു പോയി… PINARAYIVIJAYAN #PRESIDENTOFINDIA #RAMNATHKOVIND #EZHIMALA #EZHIMALANAVELACADEMY

4 years ago

ദേശീയ പുരസ്‌കാര വേദിയില്‍ തലകറങ്ങി വീണ് സുരക്ഷാ ഉദ്യോഗസ്ഥ; ആശ്വസിപ്പിച്ച്‌ രാഷ്ട്രപതിയും, കേന്ദ്ര പ്രതിരോധ മന്ത്രിയും, വീഡിയോ കാണാം

ദില്ലി; വിജ്ഞാന്‍ ഭവനില്‍ നടന്ന ചടങ്ങിനിടെ വീണ സുരക്ഷാ ഉദ്യോഗസ്ഥയെ സഹായിക്കാനെത്തി രാഷ്ട്രപതിയും, കേന്ദ്ര പ്രതിരോധ മന്ത്രിയും. സിഎസ്‌ആര്‍ ദേശീയ പുരസ്‌കാര സമര്‍പ്പണ ചടങ്ങിന് ശേഷം ദേശിയ…

5 years ago

ബംഗാളിലെ രാഷ്ട്രീയ കൊലപാതക പരമ്പര ; ഇടപെടുമോ രാഷ്ട്രപതി ?

കൊല്‍ക്കത്ത- ബംഗാളിൽ തുടർച്ചയായി സംഘപരിവാർ അനുകൂലികൾക്കെതിരെ നടക്കുന്ന അക്രമങ്ങളുടെയും കൊലപാതകങ്ങളുടെയും പശ്ചാത്തലത്തിൽ രാഷ്ട്രപതിയുടെ ഇടപെടൽ ആവശ്യപ്പെട്ട് ബിജെപി രംഗത്ത് . ഇത് സംബന്ധിച്ച് നിവേദനവുമായി ബിജെപിയുടെ ഒരു…

5 years ago

സ്വാതന്ത്ര്യ ദിനാഘോഷത്തിന് ഒരുങ്ങി രാജ്യം: രാഷ‌്ട്രപതി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

ദില്ലി: ഇ​ന്ത്യ​യു​ടെ 73-ാം സ്വാ​ത​ന്ത്ര്യ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് രാ​ഷ്‌ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ് ഇ​ന്ന് രാജ്യത്തെ അ​ഭി​സം​ബോ​ധ​ന ചെയ്യും. രാ​ത്രി ഏ​ഴി​ന് ന​ട​ത്തു​ന്ന പ്ര​സം​ഗം ദൂ​ര​ദ​ർ​ശ​ന്‍റെ​യും ആ​കാ​ശ​വാ​ണി​യു​ടെ​യും എ​ല്ലാ ചാ​ന​ലു​ക​ളി​ലും സം​പ്രേ​ക്ഷ​ണം…

5 years ago