ranbiralia

ഞങ്ങളുടെ കുഞ്ഞ്… ഉടന്‍ വരുന്നു…! ആദ്യ കുഞ്ഞിനെ വരവേൽക്കാനൊരുങ്ങി ആലിയഭട്ടും രൺബീർ കപൂറും, ആശംസകളുമായി ആരാധകർ

ബോളിവുഡ് താരജോഡിയായ ആലിയഭട്ടും രൺബീർകപൂറും ആദ്യത്തെ കൺമണിയെ വരവേൽക്കാൻ ഒരുങ്ങുന്നു. ഗര്‍ഭിണിയാണെന്ന വാര്‍ത്ത ആലിയാ ഭട്ട് ഇന്‍സ്റ്റഗ്രാമിലൂടെയാണ് ലോകത്തെ അറിയിച്ചത്. ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച ഫോട്ടോയില്‍ അള്‍ട്രാസൗണ്ട് ചെയ്യുന്നതും…

2 years ago