rape case

ഒ​ൻ​പ​താം ക്ലാ​സുകാരിയെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മം: സെ​ക്ര​ട്ടേ​റി​യ​റ്റ് ജീ​വ​ന​ക്കാ​ര​ൻ പൊലീസ് പിടിയിൽ

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്ത് വിദ്യാർത്ഥിനിയെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച സംഭവത്തിൽ സെ​ക്ര​ട്ടേ​റി​യ​റ്റ് ജീ​വ​ന​ക്കാ​ര​ൻ പൊലീസ് പിടിയിൽ. സംഭവത്തിൽ ഇ​രു​മ്പി​ല്‍, ത​വ​ര​വി​ള സ്വ​ദേ​ശി റോ​ബ​ര്‍​ട്ടി എന്ന 52 കാരനെനെ​യാ​ണ് പൊലീസ് പിടികൂടിയത്.…

2 years ago

തലശേരി ചിത്രകലാ വിദ്യാലയത്തിലെ പ്രിൻസിപ്പലിനെതിരെ പീഡനപരാതിയുമായി ജീവനക്കാരി; സ്ഥാപന മേധാവികൾ പരാതി പൂഴ്‌ത്തിയെന്നും യുവതിയുടെ ആരോപണം

കണ്ണൂർ: തലശ്ശേരി ചിത്രകലാ വിദ്യാലയത്തിലെ പ്രിൻസിപ്പലിനെതിരെ പീഡനപരാതിയുമായി യുവതി രംഗത്ത്. സ്ഥാപനത്തിലെ ജീവനക്കാരിയാണ് പരാതിയുമായി രംഗത്തെത്തിയത്. പ്രിൻസിപ്പൽ രവീന്ദ്രൻ തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്നാണ് ജീവനക്കാരിയുടെ ആരോപണം.…

2 years ago

മുംബൈയിൽ വീണ്ടും കൊടും ക്രൂരത: ഇരുപത് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന് ഉപേക്ഷിച്ചു; അഴുകിത്തുടങ്ങിയ നിലയിൽ മൃതദേഹം

മുംബൈ: മുംബൈയിലെ കുർളയിൽ ഇരുപത് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. കുർളയിലെ എച്ച്ഡിഐഎൽ കോമ്പൗണ്ടിലെ ഒഴിഞ്ഞ കെട്ടിടത്തിന്‍റെ ടെറസിലാണ് മൃതദേഹം കണ്ടെത്തിത്. സുഹൃത്തിനൊപ്പം വീഡിയോ എടുക്കുന്നതിന് വേണ്ടി…

2 years ago

മുംബൈയില്‍ 15 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു; 24 പേർ അറസ്റ്റിൽ

മുംബൈ: മുംബൈയില്‍ 15 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ 24 പേരെ അറസ്റ്റ് ചെയ്തു. മുംബൈ ഉപനഗരമായ ഡോംബിവ്‌ലിയിലാണ് ഞെട്ടിക്കുന്ന സംഭവങ്ങള്‍ അരങ്ങേറിയത്. 15 വയസ്സായ പെണ്‍കുട്ടിയെ…

3 years ago

മൈസൂ​രൂ കൂട്ടബലാത്സം​ഗക്കേസിൽ വഴിത്തിരിവ്; അന്വേഷണം മലയാളി വിദ്യാർത്ഥികളിലേക്ക്; പ്രതികളുടെ അറസ്റ്റ് ഉടനെയെന്ന് ഐ ജി

ബെംഗളൂരു: രാജ്യത്തെ നടുക്കിയ മൈസൂ​രൂ കൂട്ടബലാത്സം​ഗത്തിൽ അന്വേഷണം മലയാളി വിദ്യാർത്ഥികളിലേക്ക് നീളുന്നു. മൂന്ന് മലയാളി വിദ്യാർത്ഥികൾക്കായി തിരച്ചിൽ പോലീസ് ആരംഭിച്ചു കഴിഞ്ഞു. സംഭവശേഷം മൂന്ന് മലയാളി വിദ്യാർത്ഥികളെ…

3 years ago

കൊടും ക്രൂരത: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച ശേഷം വിഷം നല്‍കി കൊലപ്പെടുത്തി; നാലുപേര്‍ അറസ്റ്റില്‍

ചണ്ഡീഗഢ്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച വിഷം നല്‍കി കൊലപ്പെടുത്തി. . സംഭവത്തില്‍ നാലുപേര്‍ അറസ്റ്റിലായി. പതിനാലും, പതിനാറും വയസുള്ള സഹോദരിമാരാണ് കൊല്ലപ്പെട്ടത്. കുട്ടികളുടെ മാതാവിനെ ബന്ദിയാക്കിയ ശേഷമായിരുന്നു…

3 years ago

നാടൻപാട്ടുകാരനായ പകൽ മാന്യൻ സഖാവിന്റെ മുഖംമൂടി അഴിഞ്ഞു വീണപ്പോൾ നാട്ടുകാർ ഞെട്ടി. ഇരകളായതിൽ ഭൂരിഭാഗവും സ്‌കൂൾ വിദ്യാർത്ഥിനികൾ.

നമ്മളല്ലാതെ മറ്റാര് സഖാക്കളേ..ഒളിക്യാമറകളും ഒളിഞ്ഞുനോട്ടവും പീഡനങ്ങളും എവിടെയുണ്ടോ അവിടെയുണ്ട് അരുമ സഖാക്കൾ. അത് ഒരു ആചാരം പോലെ സിപിഎം തുടർന്നു വരുന്ന ഒന്നാണ്. ഇത്തരത്തിലുള്ള ഏത് വിഷയം…

3 years ago

17 കാരിയെ ലൈംഗികമായി പീഡിപ്പിച്ചു; 16 കാരനായ ടിക്ടോക് താരത്തിനെതിരെ കേസ്

മുംബൈ: 17 വയസുകാരിയായ പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയില്‍ ടിക് ടോക് താരത്തിനെതിരെയും രണ്ട് സുഹൃത്തുക്കള്‍ക്കെതിരെയും കേസെടുത്ത് പൊലീസ്. ടിക്ടോകിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്നും ആക്രമിച്ചെന്നും…

3 years ago

പണത്തിനായി മകളെ അമ്മ കാമുകനും സുഹൃത്തിനും വിറ്റു; ആറന്‍മുളയില്‍ പതിമൂന്നുകാരിയ്ക്ക് നേരിട്ടത് ക്രൂരപീഡനം

പത്തനംതിട്ട: പതിമൂന്നുകാരിയായ മകളെ അമ്മ പണം വാങ്ങിയ ശേഷം കാമുകനും സുഹൃത്തിനും വിറ്റു. തുടർന്ന് പെണ്‍കുട്ടിയെ അമ്മയുടെ കാമുകനും സുഹൃത്തും ചേര്‍ന്ന് ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കി.സംഭവം…

3 years ago

പതിനാലുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി: കാമുകനും അമ്മാവനും പ്രതികൾ

ചെന്നൈ: പത്താം ക്ലാസുകാരിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ സംഭവത്തിൽ ആറ് പേര്‍ക്കെതിരെ കേസെടുത്തു. പൊള്ളാച്ചിയിലാണ് സംഭവം. കടുത്ത വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് പെണ്‍കുട്ടി അഞ്ച് മാസം…

3 years ago