RBI

ക്രിപ്റ്റോ കറൻസികൾ അടുത്ത സാമ്പത്തിക പ്രതിസന്ധി സൃഷ്‌ടിക്കും;
മുന്നറിയിപ്പുമായി ആർബിഐ

ദില്ലി : ക്രിപ്‌റ്റോ കറന്‍സികള്‍ക്കെതിരെ ആഞ്ഞടിച്ച് റിസര്‍വ് ബാങ്ക്. ക്രിപ്‌റ്റോ കറന്‍സികൾ കാരണമാകും അടുത്ത സാമ്പത്തിക പ്രതിസന്ധിയുണ്ടാകുകയെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് മുന്നറിയിപ്പ് നല്‍കി. ക്രിപ്‌റ്റോകറന്‍സികള്‍…

1 year ago

ആർബിഐ ഹോളിഡേ; കലൻഡർ പ്രകാരം ഒക്ടോബറിൽ 21 ബാങ്ക് അവധികൾ; കേരളത്തിൽ 10 ദിവസം ബാങ്ക് അവധി

ദില്ലി: അടുത്ത മാസം 21 ദിവസം ബാങ്ക് അവധിയായിരിക്കും. ആർബിഐയുടെ ഹോളിഡേ കലൻഡർ പ്രകാരമാണ് 21 ദിവസത്തെ ബാങ്ക് അവധി. രണ്ടാം ശനിയും ഞായറാഴ്ചയും ഉൾപ്പെടുത്തിയാണ് ഇത്രയധികം…

2 years ago

പണപ്പെരുപ്പത്തെ മെരുക്കാൻ ശ്രമം; റിപ്പോ അര ശതമാനം വർധിപ്പിച്ചേക്കും; പലിശ നിരക്കുകൾ വീണ്ടും കൂടും; 35 ബേസിസ് പോയന്റ് മുതല്‍ 60 ബേസിസ് പോയന്റുവരെ വര്‍ധന പ്രതീക്ഷിക്കാം

പണപ്പെരുപ്പത്തെ നിയന്ത്രിക്കാൻ മറ്റു രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകളോടൊപ്പം റിസര്‍വ് ബാങ്കും കഴിഞ്ഞ തവണത്തേതിന് സമാനമായ നിരക്ക് വര്‍ധന ഇത്തവണയും പ്രഖ്യാപിച്ചേക്കും. ഈ മാസം 30നുള്ള പണവായ്പാ നയത്തില്‍…

2 years ago

ഫോറെക്സ് ട്രേഡിങ്; 34 ഓൺലൈൻ ട്രേഡിങ് സൈറ്റുകൾക്ക് വിലക്കേർപ്പെടുത്തി റിസർവ് ബാങ്ക്; നടപടി ഫെമ നിയമത്തെ അടിസ്ഥാനമാക്കി; അനധികൃത ഇടപാടിലൂടെ നഷ്ടം സംഭവിക്കും എന്ന വസ്തുത നിക്ഷേപകർ തിരിച്ചറിയണമെന്ന് നിർദ്ദേശം

ഫോറെക്സ് ട്രേഡിംഗിൽ റിസർവ് ബാങ്കിന്റെ കർശന നിയന്ത്രണ മുന്നറിയിപ്പ്. 34 ഓൺലൈൻ ട്രേഡിങ് സൈറ്റുകൾക്ക് റിസർ ബാങ്ക് വിലക്കേർപ്പെടുത്തി. ഫെമ നിയമത്തെ അടിസ്ഥാനമാക്കിയാണ് റിസർവ് ബാങ്കിന്റെ നടപടി.…

2 years ago

പണപ്പെരുപ്പം പിടിച്ച് നിർത്താൻ നടപടി; റിപ്പോ നിരക്ക് 0.50ബേസിസ് വർധിപ്പിച്ചു; സാമ്പത്തിക വളർച്ച 7.2 ശതമാനമാകും

മുംബൈ: പണപ്പെരുപ്പം പിടിച്ചുനിർത്താൻ ആർബിഐ തുടർച്ചയായി മൂന്നാം തവണയും റിപ്പോ നിരക്ക് വര്‍ധിപ്പിച്ചു. ഇത്തവണ 0.50ശതമാനം കൂട്ടിയതോടെ റിപ്പോ നിരക്ക് 5.40ശതമാനമായി. മെയിലെ അസാധാരണ യോഗത്തില്‍ 0.40ശതമാനവും…

2 years ago

നിർദ്ദേശങ്ങൾ പാലിക്കാത്തതിന് ഇന്ത്യൻ ഓവർസീസ് ബാങ്കിനെതിരെ പിഴ ചുമത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ; പിഴ 57.5 ലക്ഷം രൂപ

ദില്ലി: ബാങ്ക് തട്ടിപ്പുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ കൃത്യമായി അറിയിക്കുന്നതിന് റിസർവ് ബാങ്ക് പുറപ്പെടുവിച്ച നിർദേശങ്ങൾ പാലിച്ചില്ല എന്ന കുറ്റത്തിൽ ഇന്ത്യൻ ഓവർസീസ് ബാങ്കിന് അര കോടിയിലധികം രൂപ…

2 years ago

അടിസ്ഥാന നിരക്ക് ഉയർത്തി ആർബിഐ ധനനയ പ്രഖ്യാപനം. നിരക്കിൽ ഉയർത്തിയത് അരശതമാനത്തിന്റെ വർധന.

അടിസ്‌ഥാന നിരക്ക് ഉയർത്തി ആർബിഐ ധനനയ പ്രഖ്യാപനം. നിരക്കിൽ ഉയർത്തിയത് അരശതമാനത്തിന്റെ വർധന. റിസര്‍വ് ബാങ്ക് മോണിറ്ററി പോളിസി കമ്മിറ്റിയുടെ യോഗം ഇന്ന് പൂര്‍ത്തിയാകവേ റിപ്പോ നിരക്ക്…

2 years ago

പണപ്പെരുപ്പം ഉയർന്നു നിൽക്കുന്ന സാഹചര്യത്തിൽ റിപ്പോ റേറ്റ് വീണ്ടും ഉയർത്തും; ആർബിഐ പണനയ അവലോകന യോഗം തിങ്കളാഴ്ച

ദില്ലി : റിസര്‍വ് ബാങ്കിന്റെ (RBI) പണനയ അവലോകന യോഗം തിങ്കളാഴ്ച ആരംഭിക്കും. ജൂൺ 6 മുതൽ 8 വരെയാണ് പണനയ അവലോകന യോഗം നടക്കുക (Monetary…

2 years ago

ഇന്ത്യൻ ഡിജിറ്റൽ കറൻസിയിൽ കൂടുതൽ വ്യക്തത വരുത്തി ആർബിഐ

മുംബൈ: വാര്‍ഷിക റിപ്പോര്‍ട്ടില്‍, രാജ്യം പുറത്തിറക്കുന്ന ഡിജിറ്റല്‍ കറന്‍സിയിക്കുറിച്ച് കൂടുതല്‍ വ്യക്തത നല്‍കി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ഗ്രേഡഡ് സമീപനത്തിലൂടെയാവും രാജ്യത്ത് സെൻട്രൽ ബാങ്ക് ഡിജിറ്റല്‍…

2 years ago

ഇനി യുപിഐ പേയ്‌മെന്റ് നടത്താൻ ഇന്റര്‍നെറ്റും സ്മാര്‍ട് ഫോണും വേണ്ട; പുതിയ സംവിധാനം അവതരിപ്പിച്ച് റിസർവ് ബാങ്ക്

മുംബൈ : ഫീച്ചര്‍ ഫോണ്‍ ഉപയോക്താക്കുവേണ്ടി യുപിഐ (UPI) അടിസ്ഥാനമാക്കിയുള്ള പേയ്‌മെന്റ് സംവിധാനം അവതരിപ്പിച്ച് റിസർവ് ബാങ്ക്. യുപിഐ 123 പേ(UPI 123PAY) എന്ന പേരില്‍ അറിയപ്പെടുന്ന…

2 years ago