Real Madrid

ഒത്തിരി പ്രതീക്ഷയുമായെത്തി ഒന്നുമാകാതെ പോയ അത്ഭുത താരം;ഹസാർഡ് ഈ സീസണോടെ റയൽ മാഡ്രിഡ് വിടും

മാഡ്രിഡ് : ഒത്തിരി പ്രതീക്ഷയുമായെത്തി ഒന്നുമാകാതെ പോയ ഈഡന്‍ ഹസാര്‍ഡ് സ്പാനിഷ് ക്ലബ് റയല്‍ മാഡ്രിഡിൽ നിന്ന് പുറത്തേക്ക് പോകുന്നു. അടുത്ത സീസണില്‍ ഹസാര്‍ഡ് റയലിനുവേണ്ടി കളത്തിലിറങ്ങില്ലെന്ന്…

3 years ago

റയൽ മാഡ്രിഡ് താരം വിനീഷ്യസിനെതിരായ വംശീയാധിക്ഷേപം; അന്വേഷണത്തിനൊരുങ്ങി ലാ ലിഗ;കുറ്റക്കാർക്കെതിരെ നിയമനടപടി

മാഡ്രിഡ്: റയല്‍ മാഡ്രിഡിന്റെ ബ്രസീൽ താരം വിനീഷ്യസ് ജൂനിയര്‍ വംശീയാധിക്ഷേപത്തിന് ഇരയായ സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് ലാ ലിഗ അധികൃതര്‍. ഇന്നലെ ലാ ലിഗയില്‍ വലന്‍സിയയും റയല്‍…

3 years ago

കോപ്പ ഡെൽ റേയുടെ സെമി ഫൈനലിൽ ബാഴ്സലോണയ്ക്ക് റയൽ വക നല്ല നാല് അടി !റയൽ മാഡ്രിഡിന്റെ വിജയം എതിരില്ലാത്ത നാല് ഗോളുകൾക്ക്

ഈ സീസണിൽ എൽ ക്‌ളാസിക്കോ മത്സരങ്ങളിലേറ്റ പരാജയങ്ങൾക്ക് ചുട്ട മറുപടി നൽകി റയൽ മാഡ്രിഡ്. ബാഴ്സലോണയുടെ ഹോം മൈതാനമായ ക്യാമ്പ്നൗവിൽ നടന്ന മത്സരത്തിൽ റയൽ എതിരില്ലാത്ത നാല്…

3 years ago

ക്രിസ്റ്റ്യാനോ കാത്തിരുന്നു ദിവസങ്ങളോളം;ഒരിക്കലും വരാത്ത റയൽ മഡ്രിഡിന്റെ വിളിക്കായി

റിയാദ് : സൗദി അറേബ്യ ക്ലബായ അൽ നസറിൽ ചേരുന്നതിനു അവസാന നിമിഷം വരെയും ലാലിഗ വമ്പൻമാരായ റയൽ മഡ്രിഡിൽനിന്ന് ഓഫർ വരുമെന്ന പ്രതീക്ഷയിലായിരുന്നു ക്രിസ്റ്റ്യാനോ റൊണാൾഡോയെന്നു…

3 years ago

ഇഞ്ചുറി ടൈമില്‍ രക്ഷകനായി ബെന്‍സീമ, റയലിന് സമനില കുരുക്ക്

മാഡ്രിഡ് : ലാ ലീഗയില്‍ പരാജയത്തിലേക്ക് നീങ്ങിയ റയല്‍ മാഡ്രിഡിന് രക്ഷകനായി ഇഞ്ചുറി ടൈമില്‍ ഗോളുമായി കരീം ബെന്‍സീമ. വലന്‍സിയക്ക് എതിരെ റയലിന് 1-1 ന്റെ സമനില…

6 years ago

പണമെറിഞ്ഞ് താ​ര​ങ്ങ​ളെ വാ​ങ്ങി​ക്കൂ​ട്ടി റിയ​ല്‍ മ​ഡ്രി​ഡ്​; അഞ്ച്​ താരങ്ങള്‍ക്ക്​ 2486 കോടി രൂപ

മ​ഡ്രി​ഡ്​: പു​തു​സീ​സ​ണി​ന്​ മു​ന്നോ​ടി​യാ​യി റി​യ​ല്‍ മ​ഡ്രി​ഡ്​ താ​ര​ങ്ങ​ളെ വാ​ങ്ങി​ക്കൂ​ട്ടു​ന്ന​ത്​ തു​ട​രു​ന്നു. പ​രി​ശീ​ല​ക​സ്ഥാ​ന​ത്ത്​ തി​രി​ച്ചെ​ത്തി​യ സി​ന​ദി​ന്‍ സി​ദാന്റെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ ടീം ​അ​ഴി​ച്ചു​പ​ണി​യു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി കൈ​മാ​റ്റ​ജാ​ല​ക​ത്തി​ല്‍ വ​ന്‍ തു​ക​യാ​ണ്​ റി​യ​ല്‍…

7 years ago

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഡ്രിഡ് വിടുന്ന കാര്യം നേരത്തെ അറിയാമായിരുന്നു; വെളിപ്പെടുത്തലുമായി മാഴ്‌സലോ

മാഡ്രിഡ്: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റയല്‍ മാഡ്രിഡ് വിടുന്ന കാര്യം നേരത്തെ അറിയാമായിരുന്നുവെന്ന് മാഡ്രിഡ് താരം മാഴ്‌സലോ. ബ്രസീലിയന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്. കഴിഞ്ഞ…

7 years ago