പ്രതിരോധ മന്ത്രി യോവ് ഗാലന്റിനെ പുറത്താക്കിയ നടപടിയെത്തുടർന്ന് ഇസ്രായേലില്‍ തെരുവിലേക്കിറങ്ങി പതിനായിരങ്ങള്‍. രാജ്യത്ത് ജഡ്ജിമാരുടെ നിയമന രീതിയുമായി ബന്ധപ്പെട്ട് നെതന്യാഹുവിന്റെ നീക്കത്തോട് പരസ്യമായി പ്രതിഷേധം രേഖപ്പെടുത്തിയതിനെത്തുടർന്നാണ് പ്രതിരോധ…