release of hostages

യുദ്ധം പുനരാരംഭിക്കുമെന്ന് ഇസ്രയേലിന്റെയും അമേരിക്കയുടെയും മുന്നറിയിപ്പ്!!ബന്ദിമോചനം വൈകിപ്പിക്കാനുള്ള നീക്കം ഉപേക്ഷിച്ച് ഹമാസ്

കയ്‌റോ: വെടിനിർത്തൽ കരാറിലെ വ്യവസ്ഥകകളനുസരിച്ച് മൂന്ന് ബന്ദികളെ ഇസ്രയേലിന് കൈമാറി ഹമാസ്. ബന്ദികളെ കൈമാറില്ലെന്ന് ഹമാസ് ആദ്യം നിലപാടെടുത്തിരുന്നെങ്കിലും യുദ്ധം പുനരാരംഭിക്കുമെന്ന ഇസ്രയേലിന്റെയും അമേരിക്കയുടെയും മുന്നറിയിപ്പ് വന്നതിന്…

10 months ago