മണ്ഡലതീർത്ഥാടനകാലത്തിന് ആരംഭം കുറിച്ച് ശബരിമല നട ഇന്ന് തുറക്കും. നാളെ മുതലെ തീർഥാടകർക്ക് പ്രവേശനമുണ്ടാകു. ക്ഷേത്രതന്ത്രി കണ്ഠര് രാജീവരുടെ കാർമികത്വത്തിൽ മേൽശാന്തി സുധീർ നമ്പൂതിരി നട തുറക്കും.…