repolling

വീണ്ടും വോട്ടെടുപ്പ് !കർണാടകയിൽ സംഘർഷമുണ്ടായ ബൂത്തിൽ റീപോളിംഗ് നടത്തും

കർണാടകയിൽ സംഘർഷമുണ്ടായ സ്ഥലത്ത് റീപോളിംഗ് നടത്തും. ചാമരാജനഗർ മണ്ഡലത്തിലെ ഇണ്ടിഗനട്ടയിലെ ബൂത്തിലാണ് മറ്റന്നാൾ വീണ്ടും വോട്ടെടുപ്പ് നടത്താൻ തെരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവിറക്കിയത്. വോട്ട് ബഹിഷ്കരണത്തെ തുടർന്നുണ്ടായ പ്രശ്നത്തിൽ…

3 weeks ago

കള്ളവോട്ടിനെ നിസ്സാരവൽക്കരിച്ച് സിപിഎം; റീപോളിങ് തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുമെന്ന് വാദം

കണ്ണൂർ: കള്ളവോട്ടിനെത്തടർന്ന് റീപോളിംഗ് പുരോഗമിക്കവേ റീപോളിംഗിനെതിരെ ശബ്ദമുയർത്തി കള്ളവോട്ടിനെ നിസ്സാരവക്കരിച്ച് സിപിഎം നേതാക്കൾ രംഗത്ത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി.ജയരാജനുമാണ്…

5 years ago

കേരളത്തില്‍ ഏഴ് ബൂത്തുകളിൽ ഇന്ന് റീപോളിംഗ്

കള്ളവോട്ട് നടന്ന കണ്ണൂർ, കാസർകോട് മണ്ഡലങ്ങളിലെ ഏഴ് ബൂത്തുകളിൽ ഇന്ന് റീ പോളിംഗ് നടക്കും. കാസർകോട്ടെ നാലും കണ്ണൂരിലെ മൂന്നും ബൂത്തുകളിലാണ് ജനവിധി. സംഘര്‍ഷ സാധ്യതയെ തുടര്‍ന്ന്…

5 years ago

കള്ളവോട്ട് നടന്ന ബൂത്തുകളില്‍ റീപോളിംഗ് നാളെ; ഇന്ന് നിശബ്ദ പ്രചാരണം

കണ്ണൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് നടന്ന ബൂത്തുകളില്‍ നാളെ റീപോളിംഗ് നടക്കും. റീപോളിംഗിന്റെ ഭാഗമായി കണ്ണൂര്‍, കാസര്‍കോട് മണ്ഡലങ്ങളിലെ ഏഴ് ബൂത്തുകളില്‍ ഇന്ന് നിശബ്ദ പ്രചാരണം. കള്ളവോട്ട്…

5 years ago

തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ വീഴ്ച; കളമശ്ശേരി കിഴക്കേ കടുങ്ങല്ലൂരില്‍ റീപോളിംഗ് നാളെ

കൊച്ചി: തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ വീഴ്ചയെ തുടര്‍ന്ന് റീപോളിംഗിലേക്ക് നയിച്ച എറണാകുളം ലോക്‌സഭാ മണ്ഡലത്തിലെ കിഴക്കേ കടുങ്ങല്ലൂരില്‍ റീപോളിംഗ് നാളെ നടക്കും. ഇത്തവണ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കാണ് വോട്ടെടുപ്പിന്റെ ചുമതല.…

5 years ago

മൂ​ന്നാം​ഘ​ട്ട വോ​ട്ടെ​ടു​പ്പി​നി​ടെ ക്ര​മ​ക്കേ​ട്; 12 ബൂ​ത്തു​ക​ളി​ല്‍ റീ​പോ​ളിം​ഗി​ന് ശി​പാ​ര്‍​ശ

ഭൂ​വ​നേ​ശ്വ​ര്‍: ഒ​ഡീ​ഷ​യി​ലെ 12 ബൂ​ത്തു​ക​ളി​ല്‍ റീ​പോ​ളിം​ഗി​ന് ശി​പാ​ര്‍​ശ. ഒ​ഡീ​ഷ​യി​ലെ തി​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ സു​രേ​ന്ദ്ര കു​മാ​റാ​ണ് മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നോ​ട് റീ​പോ​ളിം​ഗി​ന് ശി​പാ​ര്‍​ശ ചെ​യ്തി​രി​ക്കു​ന്ന​ത്. ഏ​പ്രി​ല്‍ 23-ാം തീ​യ​തി ന​ട​ന്ന…

5 years ago

റീപോ​ളിം​ഗ് വേ​ണ​മെ​ന്ന ആവശ്യവുമായി ച​ന്ദ്ര​ബാ​ബു നാ​യി​ഡു

ഹൈ​ദ​രാ​ബാ​ദ്: ആ​ന്ധ്ര​പ്ര​ദേ​ശി​ലെ 30 ശ​ത​മാ​നം പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ലും റീ​പോ​ളിം​ഗ് വേ​ണ​മെ​ന്ന ആവശ്യവുമായി ടി​ഡി​പി അ​ധ്യ​ക്ഷ​നും മു​ഖ്യ​മ​ന്ത്രി​യു​മാ​യ ച​ന്ദ്ര​ബാ​ബു നാ​യി​ഡു. ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട് ച​ന്ദ്ര​ബാ​ബു നാ​യി​ഡു തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്…

5 years ago