നദിയിൽ കാണാതായ പെൺകുട്ടിയുടെ മൃതദേഹം മാദ്ധ്യമപ്രവർത്തകൻ സംഭവം റിപ്പോർട്ട് ചെയ്യുന്നതിനിടെ കണ്ടെത്തി. പെൺകുട്ടി കാണാതായ വിവരം പുഴയിലിറങ്ങി തത്സമയം റിപ്പോർട്ട് ചെയ്യുന്നതിനിടെ ഒഴുകിയെത്തിയ മൃതദേഹം റിപ്പോർട്ടറുടെ ശരീരത്തിൽ…