Republic Day violence

കലാപകാരികൾ രാജ്യദ്രോഹികൾ തന്നെ; യുഎപിഎയും ഗൂഢാലോചന കുറ്റവും ചുമത്തി

ദില്ലി: റിപ്പബ്ലിക്ക് ദിനത്തിൽ ദില്ലിയിലും ചെങ്കോട്ടയിലും ഉണ്ടായ സംഘർഷത്തിലെ ഗൂഢാലോചനയിൽ അന്വേഷണം നടത്തും. സംഘർഷത്തിൽ പങ്കെടുത്തവർക്കെതിരെ യു.എ.പി.എയും രാജ്യദ്രോഹക്കുറ്റവും ചുമത്തി ദില്ലി പൊലീസ് കേസെടുത്തു. സംഭവത്തിൽ ഇന്ത്യയ്ക്കകത്തും…

3 years ago