Resignations

മോദിയെ അപമാനിക്കുന്ന പ്രസ്താവന !സസ്പെൻഷനിലായിരുന്ന മാലദ്വീപ് മന്ത്രിമാരിൽ നിന്ന് രാജി എഴുതി വാങ്ങി ! അനുരഞ്ജനത്തിനായി മുയിസു ഉടൻ ഇന്ത്യയിലേക്ക്

പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപമാനിക്കുന്ന തരത്തിൽ പ്രസ്താവന നടത്തിയതിന് പിന്നാലെ സസ്പെൻഷനിലായിരുന്ന രണ്ട് മാലദ്വീപ് മന്ത്രിമാർ രാജിവച്ചു.അനുരഞ്ജന ചർച്ചകൾക്കായി ഉടൻ തന്നെ പ്രസിഡന്റ് മുഹമ്മദ് മുയിസു ഇന്ത്യയിലെത്തുമെന്നാണ് വിവരം.…

1 year ago