revive dead father

മരിച്ചുപോയ പിതാവിനെ ജീവിപ്പിക്കാന്‍ നരബലി; രണ്ട് മാസം പ്രായമുള്ള കുട്ടിയെ തട്ടിക്കൊണ്ടുപോയ യുവതി പിടിയില്‍

ദില്ലി:മരിച്ചുപോയ പിതാവിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ രണ്ട് മാസം പ്രായമുള്ള കുട്ടിയെ തട്ടിക്കൊണ്ടുപോയ യുവതിയെ അറസ്റ്റ് ചെയ്തു.ദില്ലിയിലെ ഗാർഹി മേഖലയില്‍ ആണ് സംഭവം.വ്യാഴാഴ്ചയാണ് രണ്ട് മാസം പ്രായമുള്ള…

2 years ago