rice export

കഞ്ഞി കുടിക്കാന്‍ വേറെ ഗത്യന്തരമില്ല, ഇന്ത്യയ്ക്ക് മുന്നില്‍ കൈനീട്ടി ചൈന; മൂന്ന് പതിറ്റാണ്ടിനിടയിൽ ആദ്യമായി ഇന്ത്യയിൽ നിന്ന് അരി ഇറക്കുമതി ചെയ്യാൻ ആരംഭിച്ചു

മുംബൈ: ഇന്ത്യയില്‍ നിന്ന് ചൈന അരി ഇറക്കുമതി ചെയ്യുന്നു. മൂന്ന് പതിറ്റാണ്ടിനിടെ ആദ്യമായാണ് ചൈന ഇന്ത്യയില്‍ നിന്ന് അരി ഇറക്കുമതി ചെയ്യുന്നത്. വിതരണ ശൃംഖലകൾ കുറഞ്ഞതോടെ മറ്റ്…

3 years ago