rlv ramakrishnan

ആർഎൽവി രാമകൃഷ്ണനെതിരെ അധിക്ഷേപം!സത്യഭാമക്ക് തിരിച്ചടി; മുൻകൂർ ജാമ്യാപേക്ഷ തള്ളി കോടതി

തിരുവനന്തപുരം: ആർഎൽവി രാമകൃഷ്ണൻ നൽകിയ പരാതിയിൽ നർത്തകി സത്യഭാമ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. പട്ടികജാതി- പട്ടികവർ​ഗ വിഭാ​ഗക്കാർക്കു എതിരെയുള്ള കേസുകൾ പരി​ഗണിക്കുന്ന നെടുമങ്ങാട്ടെ പ്രത്യേക…

4 weeks ago

അധിക്ഷേപ പരാമർശം !ആർഎൽവി രാമകൃഷ്ണന്റെ പരാതിയിൽ നൃത്താദ്ധ്യാപിക സത്യഭാമയ്‌ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പോലീസ്

തിരുവനന്തപുരം : അധിക്ഷേപ പരാമർശത്തിൽ നൃത്താദ്ധ്യാപിക സത്യഭാമക്കെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. മോഹിനിയാട്ടം കലാകാരനുമായ ആർഎൽവി രാമകൃഷ്ണൻ നൽകിയ പരാതിയിലാണ് തിരുവനന്തപുരം കൻ്റോമെൻ്റ് പോലീസ്…

2 months ago

‘വ്യക്തിപരമായി അപമാനിച്ചു’; നൃത്താദ്ധ്യാപിക സത്യഭാമയ്‌ക്കെത്തിരെ ആർഎൽവി രാമകൃഷ്ണൻ പോലീസിൽ പരാതി നൽകി

തൃശ്ശൂർ: നൃത്താദ്ധ്യാപിക സത്യഭാമ നടത്തിയ വിവാദ പരാമര്‍ശങ്ങള്‍ക്കെതിരെ പോലീസിൽ പരാതി നൽകി ആർഎൽവി രാമകൃഷ്ണൻ. ചാലക്കുടി ഡിവൈ.എസ്.പിയ്ക്കാണ് പരാതി നൽകിയത്. വ്യക്തിപരമായി അപമാനിച്ചെന്നാണ് പരാതി. യു ട്യൂബ്…

2 months ago

ആര്‍എല്‍വി രാമകൃഷ്ണന് കലാമണ്ഡലത്തിന്‍റെ ക്ഷണം; കൂത്തമ്പലത്തിൽ മോഹിനിയാട്ടം അവതരിപ്പിക്കും

തൃശ്ശൂർ: ആർഎൽവി രാമകൃഷ്ണനെ നൃത്താവതരണത്തിന് ക്ഷണിച്ച് കേരള കലാമണ്ഡലം. നൃത്താദ്ധ്യാപിക സത്യഭാമ നടത്തിയ വംശീയാധിക്ഷേപത്തിന് പിന്നാലെയാണ് നൃത്തമവതരിപ്പിക്കാൻ ആർഎൽവി രാമകൃഷ്ണനെ ക്ഷണിച്ചിരിക്കുന്നത്. ഈ ക്ഷണം അദ്ദേഹം സ്വീകരിക്കുകയും…

2 months ago

“നിങ്ങളോളം മനോഹരമായി മോഹിനിയാട്ടം അവതരിപ്പിക്കുന്ന മറ്റൊരാളെ ഞാൻ കണ്ടിട്ടില്ല ; നിങ്ങൾ ശരിക്കും പ്രതിഭാധനനായ കലാകാരനാണ്”- ആർഎൽവി രാമകൃഷ്ണന് പിന്തുണ പ്രഖ്യാപിച്ച് കേന്ദ്രമന്ത്രിയും തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖർ

ആർഎൽവി രാമകൃഷ്ണനെതിരായ നൃത്താദ്ധ്യാപിക സത്യഭാമയുടെ വിവാദ പരാമർശത്തിൽ ആർഎൽവി രാമകൃഷ്ണന് പിന്തുണ പ്രഖ്യാപിച്ച് കേന്ദ്രമന്ത്രിയും തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖർ. സമൂഹ മാദ്ധ്യമത്തിൽ…

2 months ago

ആര്‍എല്‍വി രാമകൃഷ്ണന് വേദി നൽകുമെന്ന് സുരേഷ് ഗോപി; കൊല്ലത്തെ കുടുംബ ക്ഷേത്രത്തില്‍ പരിപാടിക്കായി ക്ഷണിക്കും; നന്ദി അറിയിച്ച് രാമകൃഷ്ണൻ

തൃശ്ശൂർ: നൃത്താദ്ധ്യാപിക സത്യഭാമ നടത്തിയ ജാതി അധിക്ഷേപത്തിന് പിന്നാലെ ആര്‍എല്‍വി രാമകൃഷ്ണന് വേദി നൽകുമെന്ന് തൃശ്ശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥിയും നടനുമായ സുരേഷ് ഗോപി. കൊല്ലത്തെ കുടുംബ ക്ഷേത്രത്തില്‍…

2 months ago