ദില്ലി: അനധികൃതമായി റോഹിങ്ക്യൻ കുടിയേറ്റക്കാരെ രാജ്യത്തെത്തിച്ച ആറ് പേർ പിടിയിൽ(Six held for helping Rohingya Muslims enter India illegally). അതിർത്തി സംസ്ഥാനങ്ങളിലൂടെയാണ് കുടിയേറ്റക്കാരെ ഇന്ത്യയിലേക്കെത്തിയത്.…