Ronaldo Fans Association

തരംഗമായി റൊണാൾഡോ ഫാൻസിന്റെ പറവകൾക്കൊരു നീർക്കുടം! എല്ലാജില്ലകളിലും യുവജനപങ്കാളിത്തം! സംസ്ഥാനതല ഉദ്‌ഘാടനം നിർവ്വഹിച്ച് ജംഷീർ അത്തോളി

തിരുവനന്തപുരം: വേനൽച്ചൂടിനെ പ്രതിരോധിക്കാനാകാതെ നൂറുകണക്കിന് പറവകളാണ് ഓരോ വേനൽക്കാലത്തും ചത്തൊടുങ്ങുന്നത്. മനുഷ്യന്റെ ഒരൽപ്പം കരുതലുണ്ടെങ്കിൽ ഇവയിൽ നല്ലൊരു വിഭാഗത്തിന്റെ ജീവൻ രക്ഷിക്കാനാകും. വേനൽക്കാലത്ത് പറവകൾക്കും മറ്റ് മൃഗങ്ങൾക്കും…

1 year ago