RSS

രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാനും സംസ്കാരത്തെ സംരക്ഷിക്കാനുമാണ് ആർഎസ്എസ് പ്രവർത്തിക്കുന്നത്; ഖാർഗെയ്ക്ക് മറുപടിയുമായി സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെ

ദില്ലി: കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർ​ഗെയുടെ പ്രസ്താവന തള്ളി ആർഎസ്എസ്.സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെ. രാജ്യത്ത് ആർഎസ്എസിനെ നിരോധിക്കണമെന്ന് കഴിഞ്ഞ ദിവസം മല്ലികാർജുൻ ഖാർ​ഗെ പറഞ്ഞിരുന്നു. രാജ്യത്തിന്റെ സുരക്ഷ…

1 month ago

കേരളത്തിൽ രാഷ്ട്രീയ സ്വയംസേവക സംഘത്തിന് അടിത്തറയിട്ട സംഘ പ്രചാരകൻ; പ്രതികൂല ഘടകങ്ങളിലും സമൂഹത്തിൽ നിശബ്ദ വിപ്ലവം സൃഷ്‌ടിച്ച നവോത്ഥാന നായകൻ; ജന്മവാർഷിക ദിനത്തിൽ ഭാസ്‌കർ റാവു ജിയെ അനുസ്മരിച്ച് സ്വയംസേവകർ

മഹാരാഷ്ട്രയിലെ നാഗ്പൂരിൽ ആരംഭിച്ച രാഷ്ട്രീയ സ്വയംസേവക സംഘം എന്ന സംഘടന ചുരുങ്ങിയ കാലംകൊണ്ട് രാജ്യംമുഴുവൻ വ്യാപിച്ചതെങ്ങനെ എന്ന ചോദ്യത്തിനും എങ്ങനെയാണ് ഭാരതത്തിൽ ആർ എസ്സ് എസ്സിന് ഏറ്റവും…

2 months ago

സർ താങ്കളുടെ RSS ഞങ്ങളെ മുഴുവൻ പാകിസ്ഥാനിലേക്ക് പറഞ്ഞു വിടുമോ?ആ ചോദ്യം കേട്ടതും എന്റെ മുഖത്ത് നോക്കി അദ്ദേഹം പൊട്ടി ചിരിച്ചു…. വൈറലായി ആർഎസ്എസിനെ കുറിച്ചുള്ള മുസ്ലിം യുവതിയുടെ വാക്കുകൾ

ധാർമ്മിക മൂല്യങ്ങളെ അടിസ്ഥാനമാക്കി സ്ഥാപിതമായ രാഷ്ട്രീയ സ്വയംസേവക സംഘം ഇന്ന് ജന്മശതാബ്ദിയുടെ നിറവിലാണ്.സഹോദരാഭാവം, നിസ്വാർത്ഥ സേവനം, മാതൃഭൂമിയോടുള്ള സമർപ്പണം എന്നിവയിൽ അധിഷ്ഠിതമായി സ്വയംസേവകനായി ജീവിക്കുന്നവരുടെ ഏറ്റവും വലിയ…

2 months ago

സ്വര്‍ണ്ണക്കടത്തിലോ ലഹരിമരുന്നു കടത്തലിലോ ഏര്‍പ്പെടുന്നില്ല.!!രാജ്യത്തിന്റെ അഭിവൃദ്ധിക്കുവേണ്ടി വേണ്ടി മാത്രം പ്രവർത്തിക്കുന്നവരാണ് ആർഎസ്എസ് എന്ന് മുൻ ഡിജിപി ജേക്കബ് തോമസ്

കൊച്ചി : രാജ്യത്തിന്റെ അഭിവൃദ്ധിക്കുവേണ്ടി വേണ്ടി മാത്രം പ്രവർത്തിക്കുന്നവരാണ് ആർഎസ്എസ് എന്ന്മുന്‍ ഡിജിപി ജേക്കബ് തോമസ്. ആര്‍എസ്എസ് രാജ്യത്തെ ഒരുമിപ്പിക്കുന്ന ശക്തിയാണെന്നും അദ്ദേഹം കൊച്ചിയില്‍ പ്രതികരിച്ചു. "കേരളത്തിലെ…

2 months ago

ജന്മശതാബ്ദി നിറവിൽ രാഷ്ട്രീയ സ്വയംസേവക സംഘം !കുറവൻകോണം ബസ്തിയുടെ വിജയദശമി മഹോത്സവം നാളെ

തിരുവനന്തപുരം : ധാർമ്മിക മൂല്യങ്ങളെ അടിസ്ഥാനമാക്കി സ്ഥാപിതമായ രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ജന്മശതാബ്ദി ആഘോഷത്തിന്റെ ഭാഗമായുള്ള കുറവൻകോണം ബസ്തിയുടെ വിജയദശമി മഹോത്സവം നാളെ നടക്കും. വൈകുന്നേരം അഞ്ച്…

2 months ago

അടിയന്തിരാവസ്ഥയുടെ പ്രതിസന്ധിഘട്ടത്തിൽ അമരക്കാരനായി നിന്ന് സംഘടനയെ നയിച്ച സംഘപുത്രൻ ! ഓർമ്മയിൽ സ്വർഗ്ഗീയ പ്രൊഫ. എം. കെ. ഗോവിന്ദൻ നായർ ; അനുസ്മരണ സമ്മേളനം ‘സ്‌മൃതി ഗോവിന്ദം 2025 ‘ സദാനന്ദൻ മാസ്റ്റർ എംപി ഉദ്‌ഘാടനം ചെയ്യും

പന്തളം: രാഷ്ട്രത്തിന്റെ പരമവൈഭവസ്വപ്നം നെഞ്ചിലേറ്റിയുള്ള രാഷ്ട്രീയസ്വയം സേവക സംഘത്തിന്റെ പ്രയാണം ശതാബ്ദിയുടെ നിറവിൽ എത്തിനിൽക്കെ, അടിയന്തിരാവസ്ഥയുടെ പ്രതിസന്ധിഘട്ടത്തിൽസംഘത്തിന്റെ അമരക്കാരനായി നിന്ന് സംഘടനയെ നയിക്കുകയും ജയിൽവാസം അനുഷ്ഠിക്കുകയുംദീർഘനാൾ സംഘത്തിന്റെ…

3 months ago

നിസ്വാർത്ഥ സേവനത്തിന് ഉഴിഞ്ഞുവച്ച ജീവിതം !ആർഎസ്എസ് സർസംഘചാലക് ഡോ.മോഹൻജി ഭാഗവതിന് നാളെ എഴുപത്തിയഞ്ചാം പിറന്നാൾ; വിരമിക്കൽ അഭ്യൂഹങ്ങൾക്കും മറുപടി

ദില്ലി :ആർഎസ്എസ് സർസംഘചാലക് ഡോ.മോഹൻജി ഭാഗവതിന് നാളെ എഴുപത്തിയഞ്ചാം പിറന്നാൾ. 16 വർഷത്തിലേറെയായി സംഘത്തിന്റെ മാർഗദർശിയും തത്വജ്ഞാനിയും ആയി നേതൃത്വം വഹിക്കുന്ന അദ്ദേഹം ആർഎസ്എസ്സിന്റെ ചരിത്രത്തിൽ തന്നെ…

3 months ago

സ്വയംസേവകർ മാതൃരാജ്യത്തിന്റെ സേവനത്തിനായി ജീവിതം സമർപ്പിച്ചു; ആർ എസ്സ് എസ്സ് ലോകത്തിലെ ഏറ്റവും വലിയ സർക്കാരിതര സംഘടന; സ്വാതന്ത്ര്യദിനത്തിൽ സംഘത്തെ പരാമർശിച്ച് പ്രധാനമന്ത്രിയുടെ ചെങ്കോട്ട പ്രസംഗം

ദില്ലി: സ്വാതന്ത്ര്യദിന സന്ദേശത്തിൽ രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രവർത്തനങ്ങളെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ആർ എസ്സ് എസ്സിന്റെ നൂറുവർഷത്തെ രാഷ്ട്രസേവനം അഭിമാനകരമായ സുവർണ്ണ അദ്ധ്യായമാണ്. ഭാരതാംബയുടെ ക്ഷേമം…

4 months ago

ആർഎസ്എസ് ശതാബ്ദി ആഘോഷം:പാകിസ്ഥാൻ, തുർക്കി, ബംഗ്ലാദേശ് രാജ്യങ്ങൾക്ക് ക്ഷണമില്ല

ദില്ലി: രാഷ്ട്രീയ സ്വയംസേവക് സംഘിന്റെ നൂറാം വാർഷിക ആഘോഷങ്ങളിലേക്ക് പാകിസ്ഥാൻ, തുർക്കി, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളെ ക്ഷണിക്കേണ്ടതില്ലെന്ന് തീരുമാനം. മറ്റ് പല രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികളെയും ക്ഷണിക്കുന്ന…

4 months ago

സംസ്‌കൃത ഭാഷ എല്ലാ ഭാരതീയ ഭാഷകളുടെയും മാതാവ്; സംസ്‌കൃതം അറിയുക എന്നാൽ ഭാരതത്തെ മനസിലാക്കുക എന്നാണ്; എല്ലാ വീടുകളിലും സംസ്‌കൃതം സംസാരഭാഷയായി എത്തണമെന്ന് മോഹൻജി ഭാഗവത്

നാഗ്പ്പൂർ: സംസ്‌കൃതഭാഷ എല്ലാ ഭാഷകളുടെയും മാതാവാണെന്നും ആശയവിനിമയത്തിന് ഉപയോഗിക്കുന്ന ഭാഷയായി സംസ്‌കൃതം എല്ലാ വീടുകളിലും എത്തണമെന്നും സർസംഘചാലക് മോഹൻജി ഭാഗവത്. മനുഷ്യമനസ്സിലെ ഭാവങ്ങൾ നന്നായി പ്രതിഫലിപ്പിക്കാൻ കഴിയുന്ന…

4 months ago