Russia-Ukraine War

റഷ്യ–യുക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യക്കാർ അകപ്പെട്ടതായി സ്ഥിരീകരണം ! മോചനത്തിനായുള്ള നടപടികൾ ഊർജിതമാക്കി കേന്ദ്രസർക്കാർ

റഷ്യ–യുക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യക്കാർ അകപ്പെട്ടതായി സ്ഥിരീകരിച്ച് കേന്ദ്രസർക്കാർ. കുടുങ്ങിയ ഇന്ത്യക്കാരെ ഉടൻ തന്നെ മോചിപ്പിക്കുന്നതിനുവേണ്ടിയുള്ള നടപടികൾ കേന്ദ്രസർക്കാർ ആരംഭിച്ചുവെന്നാണ് ലഭിക്കുന്ന വിവരം. തൊഴിൽ തട്ടിപ്പിൽപ്പെട്ട് ഇന്ത്യക്കാർ റഷ്യൻ…

3 months ago

സന്ധിയില്ലാതെ തുടർന്ന് റഷ്യ- യുക്രെൻ യുദ്ധം ! അ​ന​ധി​കൃ​ത​മാ​യി നാ​ല് യു​ക്രെ​യ്ൻ പ്ര​ദേ​ശ​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്ത​തിന്റെ വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ച് വ്ളാഡിമിർ പുട്ടിൻ; യുദ്ധരംഗത്ത് ഇറാൻ സാന്നിധ്യവും !

കി​യ​വ് : യുക്രെയ്നുമായുള്ള യുദ്ധം ഒന്നര വർഷം പൂർത്തിയാകവേ ഒ​രു വ​ർ​ഷം മു​മ്പ് അ​ന​ധി​കൃ​ത​മാ​യി നാ​ല് യു​ക്രെ​യ്ൻ പ്ര​ദേ​ശ​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്ത​തിന്റെ വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ച് റഷ്യൻ പ്ര​സി​ഡ​ന്റ് വ്ളാഡിമിർ…

8 months ago

നാറ്റോ നയത്തിന് ചേര്‍ന്നതല്ല; യുക്രെയ്‌ന് പോര്‍വിമാനം നല്‍കാനുള്ള പോളണ്ടിന്റെ നീക്കം എതിര്‍ത്ത് അമേരിക്ക

യുക്രെയ്ന് യുദ്ധവിമാനങ്ങള്‍ നല്‍കാനുളള പോളണ്ടിന്റെ നീക്കം എതിര്‍ത്ത് അമേരിക്ക. റഷ്യന്‍ (Russia) നിര്‍മ്മിത മിഗ് 25 വിമാനങ്ങള്‍ ജര്‍മ്മനിയിലെ യുഎസ് എയര്‍ബേസ് വഴി യുക്രൈനില്‍ എത്തിക്കാനായിരുന്നു പോളണ്ട്…

2 years ago

രക്ഷാ ദൗത്യത്തിന്ന് ഇനി സ്പൈസ് ജെറ്റും; ബുഡാപെസ്റ്റിലേയ്ക്ക് സർവീസ് നടത്തും

ദില്ലി: ഉക്രെയ്നിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാരെ നാട്ടിലേക്ക് കൊണ്ടുവരാൻ ഹംഗറിയിലെ ബുഡാപെസ്റ്റിലേക്ക് പ്രത്യേക സർവീസ് നടത്തുമെന്ന് സ്പൈസ് ജെറ്റ് (Spice Jet) അറിയിച്ചു. പ്രത്യേക ദൗത്യത്തിനായി എയർലൈൻ…

2 years ago

ഓപ്പറേഷൻ ഗംഗ: നാലാമത്തെ വിമാനം ബുക്കാറസ്റ്റില്‍ നിന്നും പുറപ്പെട്ടു; 198 ഇന്ത്യക്കാർ കൂടി ദില്ലിയിലേക്ക്

ഉക്രെയ്നിൽ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ അതിവേഗ രക്ഷാദൗത്യം ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി ഇന്ത്യക്കാരെ വഹിച്ചുള്ള നാലാമത്തെ വിമാനം ബുക്കാറസ്റ്റില്‍ നിന്നും പുറപ്പെട്ടു. 198 യാത്രക്കാരുമായാണ്…

2 years ago