കീവ്: റഷ്യന്‍ വ്യോമാക്രമണം പ്രതിരോധിക്കുന്നതിനിടെ യുക്രെയ്ന്റെ യുദ്ധവിമാനം തകര്‍ന്ന് പൈലറ്റ് കൊല്ലപ്പെട്ടു. അമേരിക്കൻ നിര്‍മിത എഫ്-16 യുദ്ധവിമാനമാണ് തകര്‍ന്നു വീണത്. റഷ്യന്‍ മിസൈലിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ സാരമായി…