50 വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ലൂണ-25 വിക്ഷേപിക്കാനൊരുങ്ങി റഷ്യ. വോസ്‌റ്റോച്‌നി കോസ്‌മോഡ്രോമിൽ നിന്ന് നാളെ പുലർച്ചെ 4.40-ന് ലൂണ-25 വിക്ഷേപിക്കും. ഓഗസ്റ്റ് 21-നോ 22-നോ ദക്ഷിണധ്രുവത്തിൽ…