s Jaishankar

‘എൻഡിഎ വീണ്ടും അധികാരത്തിൽ വരും; കോൺഗ്രസ് പ്രകടനപത്രിക വെറുമൊരു കടലാസ് കഷണമായി മാറും’: കേന്ദ്രമന്ത്രി എസ് ജയശങ്കർ

ദില്ലി: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി തന്നെ വിജയിക്കുമെന്ന് വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. കോൺഗ്രസ് പ്രകടനപത്രിക യാതൊരു പ്രസക്തിയും ഇല്ലാത്ത വെറുമൊരു കടലാസ് കഷണമായി മാറും. എൻഡിഎ 400…

1 month ago

വിദേശ രാജ്യങ്ങളുമായുള്ള ഭാരതത്തിന്റെ ബന്ധം ദൃഢമാക്കാൻ പ്രവർത്തിച്ചു; ആറ്റിങ്ങൽ മണ്ഡലത്തിന് ലഭിച്ച ഉത്തമനായ പ്രതിനിധിയാണ് വി മുരളീധരൻ; കേരളത്തിൽ വികസനങ്ങൾ കൊണ്ടുവരാൻ കേന്ദ്രമന്ത്രിക്ക് സാധിക്കുമെന്ന് എസ് ജയശങ്കർ

തിരുവനന്തപുരം: വിദേശ രാജ്യങ്ങളുമായുള്ള ഭാരതത്തിന്റെ ബന്ധം ദൃഢമാക്കിയതിൽ മുഖ്യപങ്ക് വഹിച്ചത് കേന്ദ്രമന്ത്രി വി മുരളീധരനാണെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ഇന്ത്യയിലെ പൗരന്മാർക്ക് വിദേശ രാജ്യങ്ങളിലേക്ക് ആത്മവിശ്വാസത്തോടെ പോയിവരാൻ…

1 month ago

തിരുവനന്തപുരം ലോക്‌സഭാമണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ നാളെ നാമനിർദേശ പത്രിക സമർപ്പിക്കും ! റോഡ് ഷോയിൽ പങ്കെടുക്കുക കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറിന്റെ നേതൃത്വത്തിലുള്ള ബിജെപി നേതാക്കളുടെ നീണ്ട നിര

തിരുവനന്തപുരം ലോക്‌സഭാമണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ നാളെ നാമനിർദേശ പത്രിക സമർപ്പിക്കും. രാവിലെ 9.30ന് പേരൂർക്കടയിൽ നിന്ന് റോഡ് ഷോ നടത്തി കളക്ട്രേറ്റിലെത്തിയാകും വരണാധികാരി…

2 months ago

റഷ്യയുടെ എണ്ണ വാങ്ങുന്നതിനെതിരെ ഇന്ത്യയ്‌ക്ക് മേൽ വലിയ ബാഹ്യ സമ്മർദ്ദം ഉണ്ടായിരുന്നു; പ്രധാനമന്ത്രി രാജ്യത്തെ ഉപഭോക്താക്കളുടെ താത്പര്യത്തിനാണ് മുൻഗണന നൽകിയതെന്ന് എസ്.ജയശങ്കർ

ദില്ലി: റഷ്യ-യുക്രെയ്ൻ സംഘർഷത്തിൽ ഇന്ത്യ ഉറച്ച നിലപാട് സ്വീകരിച്ചത് പ്രധാനമന്ത്രിയുടെ വ്യക്തമായ നിർദ്ദേശം ഉള്ളതിനാലാണെന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. റഷ്യയുടെ എണ്ണ വാങ്ങുന്നതിനെതിരെ ഇന്ത്യയ്‌ക്ക് മേൽ…

2 months ago

ഹമാസിന്റേത് തീവ്രവാദ പ്രവർത്തനങ്ങൾ! പലസ്തീനികൾക്ക് അവരുടെ സ്വന്തം മാതൃരാജ്യം നിഷേധിക്കപ്പെടുന്ന അവസ്ഥയാണെന്ന് എസ്.ജയശങ്കർ

ദില്ലി: ഹമാസിന്റെ ആക്രമണത്തെ വീണ്ടും ഭീകരവാദമെന്ന് വിശേഷിപ്പിച്ച് വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. ഹമാസിന്റെ ഭീകരാക്രമണത്തിലൂടെ പലസ്തീനികൾക്ക് അവരുടെ സ്വന്തം മാതൃഭൂമി നിഷേധിക്കപ്പെടുന്ന അവസ്ഥയാണെന്നും ജയശങ്കർ പറഞ്ഞു. മലേഷ്യയിലെ ക്വാലാലംപൂരിൽ…

2 months ago

‘ഭാരതത്തിലുണ്ടാകുന്ന വികസനത്തേയും മാറ്റങ്ങളുടെ വേഗതയേയും ജപ്പാൻ അഭിനന്ദിക്കുന്നു’; ഈ അംഗീകാരം ഏറെ പ്രാധാന്യമുള്ളതാണെന്ന് എസ് ജയശങ്കർ

ടോക്കിയോ: ഇന്ത്യയുടെ വികസന മുന്നേറ്റത്തെയും മാറ്റങ്ങളുടെ വേഗതയേയും ജപ്പാൻ അഭിനന്ദിക്കുന്നുവെന്നത് ഏറെ പ്രാധാന്യം നൽകുന്ന ഒന്നാണെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ടോക്കിയോയിലെ ഒബ്‌സർവർ റിസർച്ച് ഫൗണ്ടേഷൻ സംഘടിപ്പിച്ച…

2 months ago

‘തെളിവില്ലാത്ത ആരോപണങ്ങൾ അധിക്ഷേപത്തിന് തുല്യം, ഭാരതത്തെ അധിക്ഷേപിക്കാൻ ആരെയും അനുവദിക്കില്ല’; ജസ്റ്റിൻ ട്രൂഡോയുടെ ആരോപണങ്ങൾക്ക് ശക്തമായ മറുപടിയുമായി എസ് ജയ്ശങ്കർ

ലണ്ടൻ: ഖാലിസ്ഥാൻ ഭീകരവാദി ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നിൽ ഇന്ത്യയാണെന്ന കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആരോപണങ്ങൾക്കെതിരെ മറുപടിയുമായി വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ. തെളിവില്ലാത്ത…

6 months ago

നേപ്പാളിൽ ദുരിത ബാധിതർക്കായുള്ള അടിയന്തര സഹായവുമായി ഭാരതത്തിന്റെ രണ്ടാം വിമാനം പറന്നിറങ്ങി; എല്ലാവിധ പിന്തുണയും നൽകി ഭാരതം കൂടെയുണ്ടാകുമെന്ന് എസ്. ജയശങ്കർ

ദില്ലി: നേപ്പാളിൽ ഭൂകമ്പം മൂലം നാശം വിതച്ച പ്രദേശങ്ങളിലേക്ക് സഹായവുമായി ഭാരതത്തിന്റെ രണ്ടാം വിമാനം പറന്നിറങ്ങി. ദുരിത ബാധിതർക്കായുള്ള 9 ടൺ അടിയന്തര സഹായവുമായാണ് ഇന്ത്യൻ എയർഫോഴ്‌സ്…

6 months ago

‘ഇസ്രായേലിൽ ഹമാസ് നടത്തിയത് ഭീകരാക്രമണം തന്നെ! പലസ്തീൻ വിഷയത്തിൽ അടിയന്തിരമായി പരിഹാരം ഉണ്ടാകണം’; വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ

റോം: ഇസ്രായേലിൽ ഹമാസ് നടത്തിയത് ഭീകരാക്രമണം തന്നെയെന്ന കാര്യത്തിൽ സംശയമില്ലെന്ന് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ. ഉടൻ തന്നെ പലസ്തീൻ വിഷയത്തിൽ അടിയന്തിരമായി പരിഹാരം ഉണ്ടാകണമെന്നും അദ്ദേഹം…

7 months ago

‘ലോകത്തെ ഒന്നിപ്പിക്കാൻ കഴിയുന്ന ഒരു രാജ്യമായി ഭാരതം ഉയർന്നു, ശരിയായ വിഷയങ്ങളിലേക്ക് ലോകത്തിന്റെ ശ്രദ്ധ കേന്ദ്രീകരിപ്പിക്കാൻ ഭാരതത്തിന് കഴിയുന്നു’; എസ് ജയശങ്കർ

ഹനോയ്: ലോകത്തെ ഒന്നിപ്പിക്കാൻ കഴിയുന്ന ഒരു രാജ്യമായി ഭാരതം ഉയർന്നെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ലോകത്തിന് കൂടുതൽ സംഭാവന നൽകാൻ ഭാരതത്തിന് ഇന്ന് സാധിക്കുമെന്നും അദ്ദേഹം…

7 months ago