പത്തനംതിട്ട: ശബരിമലയിൽ ഇന്ന് പുലർച്ചെ ദർശനം നടത്തി നടൻ ദിലീപ്. ദിലീപ് സുഹൃത്തും ബിസിനസ് പങ്കാളിയുമായ ശരത്തിനും മാനേജർ വെങ്കിയ്ക്കുമൊപ്പം സന്നിധാനത്തെത്തിയത്. ഇന്നലെ രാത്രി ശബരിമലയിൽ എത്തിയ…