sabu mon

കലാഭവന്‍ മണിയുടെ മരണം; നുണ പരിശോധനയ്ക്ക് തയ്യാറാണെന്ന് സുഹൃത്തുക്കള്‍; സന്നദ്ധത അറിയിച്ചവരില്‍ ജാഫര്‍ ഇടുക്കിയും സാബുമോനും

കൊച്ചി : കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ നുണ പരിശോധനയ്ക്ക് തയ്യാറാണെന്ന് നടന്‍റെ സുഹൃത്തുക്കള്‍. എറണാകുളം സിജെഎം കോടതിയില്‍ ഹാജരായാണ് ഇവര്‍ സമ്മതം അറിയിച്ചത്. നടന്‍മാരായ…

5 years ago