sachin pilot

‘ഗെലോട്ടിന്റെ നേതാവ് സോണിയയല്ല, വസുന്ധര’: രാജസ്ഥാനിൽ, കോൺഗ്രസിൽ പുതിയ പൊട്ടിത്തെറികൾക്ക് തുടക്കം കുറിച്ച് സച്ചിൻ‌ പൈലറ്റ്

ജയ്‌പൂർ : ഈ വർഷമവസാനം നിയമസഭാ തിരഞ്ഞെടുപ്പിന് അരങ്ങൊരുങ്ങുന്ന രാജസ്ഥാനിൽ മുഖ്യമന്ത്രി അശോക് ഗെലോട്ടും മുൻ ഉപമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ സച്ചിൻ പൈലറ്റും തമ്മിലുള്ള സംഘർഷം സന്ധിയില്ലാത്ത…

1 year ago

മുൻ സർക്കാരിന്റെ അഴിമതിക്കെതിരെ ശബ്ദമുയര്‍ത്തിയത് പാര്‍ട്ടി വിരുദ്ധമല്ലെന്ന നിലപാടിലുറച്ച് സച്ചിൻ പൈലറ്റ്; രാജസ്ഥാൻ കോൺഗ്രസിൽ പ്രതിസന്ധി രൂക്ഷമാകുന്നു

ജയ്പുർ : മുൻ സർക്കാരിന്റെ അഴിമതിക്കെതിരെ ശബ്ദമുയര്‍ത്തിയത് പാര്‍ട്ടി വിരുദ്ധമല്ലെന്ന നിലപാടിലുറച്ച് രാജസ്ഥാൻ കോൺഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്. താൻ നിരാഹാര സമരം നടത്തിയതിന് എന്തിനാണെന്ന് എല്ലാവര്‍ക്കും…

1 year ago

രാജസ്ഥാൻ കണ്ട് സച്ചിൻ പൈലറ്റും ഗെഹ്‌ലോതും വെള്ളമിറക്കേണ്ടെന്ന് അമിത് ഷാ; തെരെഞ്ഞെടുപ്പിൽ വെന്നിക്കൊടി പായിക്കുക ബിജെപി !

ഭരത്പുര്‍ : അശോക് ഗെഹ്‌ലോതും സച്ചിന്‍ പൈലറ്റും അധികാരത്തിനുവേണ്ടി പരസ്പരം എത്ര പോരടിച്ചാലും അടുത്ത തെരഞ്ഞെടുപ്പില്‍ രാജസ്ഥാനില്‍ വെന്നിക്കൊടി പായിക്കുക ബി.ജെ.പിക്കായിരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്…

1 year ago

സച്ചിന്‍ പൈലറ്റിനെതിരെ തിടുക്കപ്പെട്ട് നടപടി വേണ്ടെന്ന നിലപാടിൽ ഹൈക്കമാന്‍ഡ്; നടപടി അനിവാര്യമെന്ന് അശോക് ഗെലോട്ട്

ദില്ലി : തന്‍റെ സര്‍ക്കാര്‍ അഴിമതിയോട് ഒരിക്കലും സന്ധി ചെയ്തിട്ടില്ലെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് വ്യക്തമാക്കി. അഴിമതിക്കാര്‍ക്കെതിരെ സർക്കാർ നിരവധിതവണ റെയ്ഡുകള്‍ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അഴിമതിക്കാർക്കെതിരെ…

1 year ago

രാജസ്ഥാനിൽ തമ്മിലടി രൂക്ഷം; സച്ചിൻ പൈലറ്റിനെതിരെ നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്; സച്ചിൻ പൈലറ്റ് ഇന്ന് ദില്ലിയിൽ

ദില്ലി: കോൺഗ്രസ് അധികാരത്തിലുള്ള ഏക വലിയ സംസ്ഥാനമായ രാജസ്ഥാനിൽ തമ്മിലടി രൂക്ഷം. മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടും സച്ചിൻ പൈലറ്റും തമ്മിലുള്ള തർക്കമാണ് കോൺഗ്രസിന് തലവേദന സൃഷ്ടിക്കുന്നത്. സംസ്ഥാന…

1 year ago

ഹൈക്കമാൻഡിന്റെ എതിർപ്പും മറികടന്ന് സച്ചിന്റെ ഉപവാസ സമരം; രാജസ്ഥാനിൽ തുടർ ഭരണമെന്ന കോൺഗ്രസ് സ്വപ്നങ്ങൾക്ക് തിരിച്ചടി!

ദില്ലി : ഹൈക്കമാൻഡിന്റെ മുന്നറിയിപ്പും എതിർപ്പും കാറ്റിൽപറത്തി രാജസ്ഥാനിൽ മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ് ഉപവാസ സമരം തുടങ്ങി. അഴിമതിക്കെതിരെ നടപടിയുണ്ടാകണം എന്ന ആവശ്യമുന്നയിച്ചാണ് സമരമെങ്കിലും,മുഖ്യമന്ത്രി അശോക്…

1 year ago

സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സച്ചിൻ പൈലറ്റ് ! തെരഞ്ഞെടുപ്പിന് പത്ത് മാസം ശേഷിക്കെ രാജസ്ഥാൻ കോൺഗ്രസിൽ തമ്മിലടി രൂക്ഷം; വ്യക്തമായ രാഷ്ട്രീയ സന്ദേശവുമായി പൈലറ്റ് ബിജെപിയിലേക്കോ ?

ജയ്പൂർ: രാജസ്ഥാൻ കോൺഗ്രസിൽ തമ്മിലടി രൂക്ഷമാകുന്നു. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രക്കുശേഷം രാജസ്ഥാനിൽ അത്ഭുതം സംഭവിക്കുമെന്നായിരുന്നു കോൺഗ്രസിന്റെ അവകാശവാദം. പക്ഷെ കോൺഗ്രസിനകത്തെ പോര് മൂർച്ഛിക്കുകയാണ് ചെയ്തത്.…

1 year ago

കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനൊരുങ്ങി അശോക് ഗെഹ്‌ലോട്ട്; രാജസ്ഥാൻ മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള ചർച്ച ഇന്ന്

രാജസ്ഥാൻ: നിയമസഭയിലെ കോൺഗ്രസ് ലെജിസ്ലേച്ചർ പാർട്ടി (സിഎൽപി) യോഗം ഇന്ന് . മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് കോൺഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് നാമനിർദ്ദേശ പത്രിക സമർപ്പിക്കുമെന്ന് സ്ഥിരീകരിച്ചതോടെ, ഗെഹ്‌ലോട്ട്…

2 years ago

ഞാൻ ഹാപ്പി’; പുനഃസംഘടന കൂട്ടായ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍; പാര്‍ട്ടിയില്‍ ഭിന്നതയില്ലെന്ന് സച്ചിന്‍ പൈലറ്റ്

ജയ്​പൂർ: രാജസ്​ഥാൻ മന്ത്രിസഭ പുനഃസംഘടനയിൽ സന്തോഷം പങ്കുവെച്ച്​ കോൺഗ്രസ്​ നേതാവ്​ സചിൻ പൈലറ്റ് (Sachin Pilot)​. മന്ത്രിസഭാ പുനസംഘടനയുമായി ബന്ധപ്പെട്ട ഹൈക്കമാൻഡ് ഇടപെടലിൽ താൻ ഹാപ്പിയാണന്ന് സച്ചിൻ…

3 years ago

തെറ്റ് ചൂണ്ടിക്കാട്ടി: മഹാരാഷ്ട്രയിൽ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സഞ്ജയ് ഝായെ പാർട്ടി സസ്പെന്‍ഡ് ചെയ്തു:മഹാരാഷ്ട്ര കോൺഗ്രസ് പിളർപ്പിലേക്ക്

മുംബൈ: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സഞ്ജയ് ഝായെ കോണ്‍ഗ്രസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. തെറ്റ് ചൂണ്ടിക്കാണിച്ചതിനെ അച്ചടക്ക ലംഘനം എന്ന് പറഞ്ഞാണ് മുതിര്‍ന്ന നേതാവ് സഞ്ജയ് ഝായെ…

4 years ago