sachin pilot

സച്ചിൻ പൈലറ്റ് ബിജെപിയിലേക്ക് വന്നാൽ സ്വാ​ഗതം ചെയ്യുമെന്ന് അൽഫോൺസ് കണ്ണന്താനം

ദില്ലി: യുവാക്കൾക്ക് ഇടമില്ലാത്ത പാ‍ർട്ടിയായി കോൺ​ഗ്രസ് മാറിയെന്ന് ബിജെപി നേതാവ് അൽഫോൺസ് കണ്ണന്താനം. പെട്ടെന്നൊരു ദിവസം ഉണ്ടായതല്ല രാജസ്ഥാൻ കോൺ​ഗ്രസിലെ പ്രതിസന്ധി. ഏത്രയോ മാസങ്ങളായി ഇതേക്കുറിച്ച് സച്ചിൻ…

5 years ago

രാജസ്ഥാൻ കോൺഗ്രസിൽ പൊട്ടിത്തെറി; ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റിനെ പാർട്ടിയിൽ നിന്നും പുറത്താക്കി

രാജസ്ഥാൻ: കോൺഗ്രസിൽ പൊട്ടിത്തെറി, രാജസ്ഥാൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റിനെ സ്ഥാനങ്ങളിൽ നിന്ന് പുറത്താക്കിയതായി പ്രഖ്യാപനം. പാർട്ടി സംസ്ഥാനാധ്യക്ഷ സ്ഥാനത്ത് നിന്നും ഉപമുഖ്യമന്ത്രിസ്ഥാനത്ത് നിന്നും സച്ചിൻ പൈലറ്റിനെ പുറത്താക്കിയിട്ടുണ്ട്.…

5 years ago

രാഹുലിനെ കാണില്ല; തുറന്നു പറഞ്ഞ് സച്ചിന്‍ പൈലറ്റ്

ജയ്‍പൂര്‍: കോണ്‍ഗ്രസുമായി ഉടക്കി പുറത്തേക്ക് പോകാന്‍ ഒരുങ്ങി നില്‍ക്കുന്ന രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ് രാഹുല്‍ ഗാന്ധിയുമായി സമവായചര്‍ച്ചകള്‍ നടത്തുമെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ചു. സച്ചിന്‍ പൈലറ്റുമായി ചര്‍ച്ച…

5 years ago

മധ്യപ്രദേശിന് പിന്നാലെ രാജസ്ഥാനും…സച്ചിൻ പൈലറ്റും ഇങ്ങുപോരും…

https://youtu.be/g2QSodmTyGQ മധ്യപ്രദേശിൽ ജ്യോതിരാദിത്യ സിന്ധ്യയെങ്കിൽ രാജസ്ഥാനിൽ സച്ചിൻ പൈലറ്റ്.കോൺഗ്രസ്സിന്റെ ജനകീയ മുഖമായ യുവനേതാവ് സച്ചിൻ പൈലറ്റ് സമീപകാലത്തുതന്നെ ബി ജെ പിയിൽ എത്തുമെന്ന് സൂചനകൾ…

6 years ago

ഇ​നി​യും മു​ന്‍ സ​ര്‍​ക്കാ​രി​നെ പ​ഴി​ചാ​രു​ന്ന​തു ശ​രി​യ​ല്ല; ഗെ​ലോ​ട്ടി​നോ​ട് സ​ച്ചി​ന്‍ പൈ​ല​റ്റ്;രാജസ്ഥാൻ കോണ്ഗ്രസ്സിൽ ഭിന്നത

ജ​യ്പു​ര്‍: കോ​ട്ട ജെ​കെ ലോ​ണ്‍ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ കു​ട്ടി​ക​ള്‍ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ രാ​ജ​സ്ഥാ​ന്‍ സ​ര്‍​ക്കാ​രി​ല്‍ ഭി​ന്ന​ത. മു​ഖ്യ​മ​ന്ത്രി അ​ശോ​ക് ഗെ​ലോ​ട്ടി​നെ​തി​രെ രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി ഉ​പ​മു​ഖ്യ​മ​ന്ത്രി സ​ച്ചി​ന്‍ പൈ​ല​റ്റ്…

6 years ago