SajiCheriyan

രാഹുലിനെ വഴിയില്‍ വച്ച് അറസ്റ്റ് ചെയ്യാത്തത് പൊലീസിന്റെ മാന്യത;രാഹുല്‍ മാങ്കൂട്ടത്തില്‍ വിളഞ്ഞ് പഴുക്കട്ടെ, വിമർശനവുമായി സജി ചെറിയാന്‍

രാഹുല്‍ മാങ്കൂട്ടത്തിലിനെ വഴിയില്‍ വച്ച് അറസ്റ്റ് ചെയ്യാത്തത് പൊലീസിന്റെ മാന്യതയെന്ന് മന്ത്രി സജി ചെറിയാന്‍. ഇന്ന് ഈ മന്ത്രിസഭയില്‍ ജയിലില്‍ പോകാത്ത ആരാണ് ഉള്ളത്. താനടക്കമുള്ള ആളുകള്‍…

4 months ago

സജി ചെറിയാന്റെ വിദേശയാത്രയ്ക്ക് കേന്ദ്രത്തിന്റെ പച്ചക്കൊടി;അവസാന നിമിഷം അനുമതി നൽകി കേന്ദ്രം

തിരുവനന്തപുരം: അജ്മാനിലും ബഹ്റൈനിലും നടക്കുന്ന പരിപാടികളിൽ പങ്കെടുക്കാൻ ആയിരുന്നു മന്ത്രി കേന്ദ്രത്തിന്റെ അനുമതി തേടിയത്.ആദ്യം യാത്രാനുമതി നൽകിയില്ലെങ്കിലും ഏറെ വൈകി യാത്രാനുമതി നൽകുകയായിരുന്നു.നേരത്തേ മുഖ്യമന്ത്രി പിണറായി വിജയന്…

12 months ago

സജി ചെറിയാന്റെ വിവാദ പ്രസംഗം: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി അപക്വം; പൊലീസ് റഫറൽ റിപ്പോർട്ടിനെതിരെ മജിസ്ട്രേട്ട് കോടതിയെ സമീപിക്കാം

കൊച്ചി : മന്ത്രി സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പ്രസംഗത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഈ സന്ദർഭത്തിൽ അപക്വമെന്നു ഹൈക്കോടതി നിരീക്ഷിച്ചു. ആവശ്യമെങ്കിൽ പൊലീസ് റഫറൽ…

1 year ago

സിപിഎം ,പിണറായി വിജയൻറെ വ്യക്തിതാല്പര്യങ്ങൾക്കനുസരിച്ച്
പ്രവർത്തിക്കുന്ന ഭക്ത ജനക്കൂട്ടം; സർക്കാരിനെ അതിരൂക്ഷമായി വിമർശിച്ച്‌ കെ.സുധാകരൻ

തിരുവനന്തപുരം: സജി ചെറിയാനെ തിരികെ മന്ത്രിസ്ഥാനത്തേക്ക് കൊണ്ട് വന്നതിനെ രൂക്ഷമായി വിമര്‍ശിച്ച് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍. കേരളത്തിന്റെ രാഷ്ട്രീയചരിത്രത്തിലെ തീരാക്കളങ്കമായിരിക്കും മന്ത്രിസഭയിലേക്കുള്ള സജി ചെറിയാന്റെ മടങ്ങിവരവെന്നും…

1 year ago

സജി ചെറിയാന്റെ മന്ത്രിസഭാ പുന:പ്രവേശനത്തിൽ ഗവർണ്ണർക്ക് അതൃപ്തി ;എല്ലാ വശങ്ങളും പരിശോധിച്ച ശേഷം മാത്രമേ തീരുമാനമെടുക്കൂ എന്ന് ഗവർണർ

തിരുവനന്തപുരം : സജി ചെറിയാന്റെ സത്യപ്രതിജ്ഞാ വിഷയത്തിൽ നിയമോപദേശം തേടുന്നത് സാധാരണമായ നടപടിയെന്ന് ഗവർണർ പറഞ്ഞു . മുഖ്യമന്ത്രിയിൽ നിന്നും ഈ വിഷയത്തിൽ അറിയിപ്പ് ലഭിച്ചു. എല്ലാ…

1 year ago

സിപിഎമ്മിനും തൻ കുഞ്ഞ് പൊൻകുഞ്ഞ്!! സജിചെറിയാനെ വീണ്ടും മന്ത്രിസഭയിലേക്ക് തിരുകി കയറ്റുന്നതിനെതിരെ ആഞ്ഞടിച്ച് കെ. സുരേന്ദ്രൻ;സജിചെറിയാനെ വിശുദ്ധനാക്കിയത് പിണറായിപോലീസിന്റെ കണ്ണടച്ചുള്ള അന്വേഷണം!!

തിരുവനന്തപുരം : ഭരണഘടനാ വിരുദ്ധ പ്രസംഗത്തിന്റെ പേരി‍ൽ മന്ത്രിസ്ഥാനം രാജിവച്ച സജി ചെറിയാനെ വീണ്ടും മന്ത്രിസഭയിൽ ഉൾപ്പെടുത്താനുള്ള പിണറായി സർക്കാർ നീക്കം ഭരണഘടനാ വിരുദ്ധമാണെന്ന് ബിജെപി സംസ്ഥാന…

1 year ago

സജി ചെറിയാന്റെ മന്ത്രി സ്ഥാനം;
സംസ്ഥാന സർക്കാരിന്റെ ശുപാർശയിൽ സ്റ്റാന്റിംഗ് കൗൺസിലിനോട് നിയമോപദേശം തേടി ഗവർണർ

തിരുവനന്തപുരം: സജി ചെറിയാനെ മന്ത്രിയാക്കുന്നതു സംബന്ധിച്ച് ഗവർണർ നിയമോപദേശം തേടി. മന്ത്രി സ്ഥാനം രാജി വെച്ച സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കി സത്യപ്രതിജ്ഞ ചെയ്യുന്നതിൽ നിയമ തടസമുണ്ടോയെന്നാണ്…

1 year ago

ഇന്ത്യൻ ഭരണഘടനയേയും കോടതിയേയും വിമർശിച്ച് മന്ത്രി സജി ചെറിയാൻ; വിവാദമായി മന്ത്രിയുടെ പ്രസംഗം; രാജ്ഭവന്‍ ഇടപെട്ടു

തിരുവനന്തപുരം: ഇന്ത്യൻ ഭരണഘടനയേയും കോടതിയേയും വിമർശിച്ച് മന്ത്രി സജി ചെറിയാൻ. മുല്ലപ്പള്ളിയിൽ നടന്ന സിപിഎം പരിപാടിയിലാണ് അദ്ദേഹം വിവാദ പരാമർശം നടത്തിയത്. ജനങ്ങളെ കൊള്ളയടിക്കാൻ കൂട്ടുനിൽക്കുന്നതാണ് ഇന്ത്യൻ…

2 years ago

അവാർഡ് നിർണ്ണയത്തിൽ ജൂറിക്ക് പരമാധികാരം; മികച്ച രീതിയിലുള്ള പരിശോധനയാണ് നടന്നതെന്നും ഇക്കാര്യത്തിൽ നടൻ ഇന്ദ്രൻസിന്റേത് തെറ്റിദ്ധാരണ ആകാമെന്നും മന്ത്രി സജി ചെറിയാൻ

തിരുവനന്തപുരം: അൻപത്തിരണ്ടാമത് ചലച്ചിത്ര അവാർഡ് വിവാദത്തിൽ വിശദീകരണവുമായി മന്ത്രി സജി ചെറിയാൻ. ഹോം സിനിമയ്‌ക്ക് ഒരു പുരസ്‌ക്കാരവും നൽകാതിരുന്നതിൽ നിർമ്മാതാവിന്റെ പേരിലുള്ള കേസ് ഘടകമായിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി.…

2 years ago

“കേരളത്തിൽ തീവ്രവാദ പ്രസ്ഥാനങ്ങളുണ്ട്”; രഞ്ജിത്ത് വധക്കേസിലെ പ്രതികളെ ഉടൻ പിടികൂടുമെന്ന് സജി ചെറിയാൻ

ആലപ്പുഴ: കേരളത്തിൽ തീവ്രവാദ പ്രസ്ഥാനങ്ങളുണ്ടെന്ന് തീരദേശ വകുപ്പ് മന്ത്രി സജി ചെറിയാൻ (Saji Cheriyan). കൊല്ലപ്പെട്ട ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസന്റെ വീട് സന്ദർശിച്ച ശേഷമായിരുന്നു അദ്ദേഹത്തിന്റെ…

2 years ago