salary challenge

വയനാട് പുനരധിവാസത്തിനായി ഏർപ്പെടുത്തിയ സർക്കാരിന്റെ സാലറി ചലഞ്ച് പൊളിഞ്ഞു പാളീസായി !പകുതിയോളം പേരും പങ്കെടുത്തില്ലെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: വയനാട് പുനരധിവാസത്തിനായി സർക്കാർ ഏർപ്പെടുത്തിയ സാലറി ചലഞ്ചിൽ സഹകരിക്കാതെ ജീവനക്കാർ . മൊത്തം സർക്കാർ ജീവനക്കാരിൽ പകുതിയോളം പേരും സാലറി ചലഞ്ചിൽ സഹകരിച്ചില്ലെന്നാണ് പുറത്തു വരുന്ന…

1 year ago

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ! സാലറി ചലഞ്ചിന് സമ്മതം നൽകിയില്ലെങ്കിൽ ജീവനക്കാർക്ക് പിഎഫ് വായ്പയില്ല ! കൊമ്പ് കോർത്ത് സർക്കാരും ജീവനക്കാരും

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സാലറി ചലഞ്ചിന് സമ്മതപത്രം നല്‍കാത്തവര്‍ക്ക് പ്രൊവിഡന്റ് ഫണ്ടില്‍നിന്ന് വായ്പയെടുക്കാന്‍ സാധിക്കില്ലെന്ന് മുന്നറിയിപ്പ് .വയനാട് ഉരുൾപ്പൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ…

1 year ago

വയനാട് ദുരന്തം !സർക്കാർ പ്രഖ്യാപിച്ച സാലറി ചാലഞ്ചിന്റെ ഉത്തരവ് പുറത്തിറങ്ങി ! സംഭാവനയായി നല്‍കേണ്ടത് ചുരുങ്ങിയത് അഞ്ച് ദിവസത്തെ വേതനം

വയനാട് ദുരന്തം !സർക്കാർ പ്രഖ്യാപിച്ച സാലറി ചാലഞ്ചിന്റെ ഉത്തരവ് പുറത്തിറങ്ങി ! സംഭാവനയായി നല്‍കേണ്ടത് ചുരുങ്ങിയത് അഞ്ച് ദിവസത്തെ വേതനം തിരുവനന്തപുരം : ഉരുൾപ്പൊട്ടൽ ദുരന്തത്തിൽ തകർന്നടിഞ്ഞ…

1 year ago

സാലറി പിടിച്ചു പറിക്കും, ഉറപ്പാണ്

തിരുവനന്തപുരം : സാലറി ചലഞ്ച് ഉത്തരവ് ഈയാഴ്ച പുറപ്പെടുവിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. കൂടാതെ,പൊതുമേഖലാ സ്ഥാപനങ്ങളിലും ഉത്തരവ് നടപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു. അതേ സമയം , ജീവനക്കാരുമായി…

6 years ago

കൈയ്യിട്ട് വാരാൻ മാത്രം ഒരു സാലറി ചലഞ്ച്; കയറുപിരിയുടെ നമ്പർ..

https://youtu.be/wQIMRA41oGM കൈയ്യിട്ട് വാരാൻ മാത്രം ഒരു സാലറി ചലഞ്ച്; കയറുപിരിയുടെ നമ്പർ..

6 years ago

സാലറി ചലഞ്ചുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്.. ആശങ്കയില്‍ ജീവനക്കാര്‍..

https://youtu.be/O8BL0NsZ6pI സാലറി ചലഞ്ചുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്.. ആശങ്കയില്‍ ജീവനക്കാര്‍.. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ജീവനക്കാരോട് ഒരു മാസത്തെ വേതനം ടെമ്പിള്‍ റിനോവേഷന്‍ ഫണ്ടിലേക്ക് നല്‍കണമെന്ന് പ്രസിഡന്റ്...ധര്‍മ്മസങ്കടത്തിലായി…

6 years ago

ച​ല​ഞ്ചി​ല്ലാ​തെ സാ​ല​റി; ജീ​വ​ന​ക്കാ​ർ​ക്ക് ഇ​ത്ത​വ​ണ സാ​ല​റി ച​ല​ഞ്ച് ഇ​ല്ല

തി​​രു​വ​ന​ന്ത​പു​രം: സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്ക് ഇ​ത്ത​വ​ണ സാ​ല​റി ച​ല​ഞ്ച് ഇ​ല്ല. ബോ​ണ​സ് ക​ഴി​ഞ്ഞ​ത​വ​ണ​ത്തേ​തു പോ​ലെ ന​ൽ​കാ​നും തീ​രു​മാ​ന​മാ​യി. ബു​ധ​നാ​ഴ്ച ചേ​ർ​ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. ക​ഴി​ഞ്ഞ വർ​ഷം പ്ര​ള​യ​ത്തെ…

6 years ago