Salman khan

ഒരു ദിവസത്തെ ഷൂട്ടിന് 11 കോടി: ബി​ഗ്ബോസ് സീസൺ 15ലെ സൽമാന്റെ പ്രതിഫലം പുറത്ത്: കണ്ണുതള്ളി ആരാധകർ

ലോകത്ത് നിരവധി ആരാധകരുള്ള ടെലിവിഷൻ ഷോയാണ് ബിഗ് ബോസ്. നാളെ ഹിന്ദി ബി​ഗ് ബോസിന്റെ 15ാം സീസണിന് തുടക്കമാകുകയാണ്. മറ്റ് സീസണിലെ പോലെ സൂപ്പർതാരം സൽമാൻ ഖാൻ…

4 years ago

പരസ്യമായി സുരക്ഷാ ഉദ്യോഗസ്ഥന്റെ കരണത്തടിച്ച് സല്‍മാന്‍ ഖാന്‍

തന്റെ പുതിയ ചിത്രമായ ഭാരതിന്റെ പ്രീമിയര്‍ ചടങ്ങില്‍ പങ്കെടുത്ത ശേഷം കാറില്‍ കയറാന്‍ വരുന്നതിനിടെയാണ് താരം സുരക്ഷാ ഉദ്യോഗസ്ഥന്റെ കരണത്തടിച്ചത്. ആ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍…

7 years ago

കൃ​ഷ്ണ​മൃ​ഗ​ത്തെ വേ​ട്ട​യാ​ടി കൊ​ന്ന കേസ്: അ​ടു​ത്ത ത​വ​ണ വാ​ദം കേ​ള്‍​ക്കു​മ്പോള്‍ കേ​സി​ലു​ള്‍​പ്പെ​ട്ട​വ​രെ​ല്ലാം ഉണ്ടെന്ന് ഉ​റ​പ്പാ​ക്കണമെന്ന് കോടതി: സ​ല്‍​മാ​ന്‍ ഖാ​ന്‍ ന​ല്‍​കി​യ ഹ​ര്‍​ജി​യി​ല്‍ വി​ചാ​ര​ണ മാറ്റി

ജോ​ധ്പു​ര്‍: കൃ​ഷ്ണ​മൃ​ഗ​ത്തെ വേ​ട്ട​യാ​ടി കൊ​ന്ന കേ​സി​ല്‍ ജോ​ധ്പു​ര്‍ വി​ചാ​ര​ണ കോ​ട​തി വി​ധി​ക്കെ​തി​രാ​യി ബോ​ളി​വു​ഡ് ന​ട​ന്‍ സ​ല്‍​മാ​ന്‍ ഖാ​ന്‍ ന​ല്‍​കി​യ ഹ​ര്‍​ജി​യി​ല്‍ വി​ചാ​ര​ണ ജൂ​ലൈ നാ​ലി​ലേ​ക്ക് മാ​റ്റി. അ​ടു​ത്ത…

7 years ago