samanwayam

രാജ്യാന്തര യോഗ ദിനാചരണം ശ്രദ്ധേയമാക്കാനൊരുങ്ങി സമന്വയം 500 പേര്‍ പങ്കെടുക്കുന്ന യോഗ പ്രദര്‍ശനം 21ന്

ദോഹ. അന്തര്‍ദേശീയ യോഗ ദിനാചരണത്തിന് ഖത്തറിലും ഒരുക്കങ്ങള്‍ ഊര്‍ജിതം. പ്രാണസ്പന്ദനംപോലെ യോഗയെ നിത്യജീവിതത്തിന്റെ ഭാഗമാക്കി നെഞ്ചോടുചേര്‍ത്തു പിടിക്കുന്ന ഖത്തറിലെ ഇന്ത്യന്‍ പ്രവാസികളുടെ കൂട്ടായ്മയായ സമന്വയത്തിന്റെ നേതൃത്വത്തിലാണ് ഖത്തറിലെ…

7 years ago